Category: പേരാമ്പ്ര

Total 5338 Posts

Kerala Lottery Results | Nirmal Lottery NR 330 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 330 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഫോര്‍മുല വണ്‍ കാര്‍ റേസിംഗ്; ഇന്റര്‍നാഷണല്‍ താരമാകാനൊരുങ്ങി ചെമ്പ്ര സ്വദേശിനി

പേരാമ്പ്ര: ഇന്ത്യയില്‍ നിന്നുള്ള പ്രഥമ വനിതാ ഇന്റര്‍നാഷണല്‍ ഫോര്‍മുല വണ്‍ റേസിംഗ് താരമാകാന്‍ ഒരുങ്ങി ചെമ്പ്ര സ്വദേശിനി. ചെമ്പ്ര പനിച്ചിങ്ങള്‍ കുഞ്ഞാമൂ- സുബൈദ ദമ്പതികളുടെ മകള്‍ സല്‍വ മര്‍ജാനാണ് റേസിംഗിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ആത്മവിശ്വാസവും അര്‍പ്പണബോധവും കൈമുതലാക്കി എഫ് വണ്‍ റേസിംഗില്‍ സ്വന്തം ജീവിതചര്യ തന്നെ കെട്ടിപടുക്കുവാനുള്ള പ്രയാണത്തിലാണ് ഈ 23കാരി. വരാനിരിക്കുന്ന എഫ് ഫോര്‍

മഴക്കാലപൂര്‍വ ശുചീകരണം; ചെറുവണ്ണൂര്‍ പഞ്ചായത്ത് ഏഴാം വര്‍ഡില്‍ ‘വാര്‍ഡ് എ ഡേ’പരിപാടി സംഘടിപ്പിച്ചു

ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡായ ആയോല്‍പ്പാടിയില്‍ ‘നമുക്കൊരുങ്ങാം 2023’ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം നടത്തി. ‘വാര്‍ഡ് എ ഡേ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ രാജു എന്നിവര്‍ ക്ലാസെടുത്തു. കൃഷ്ണവേണി

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്മരണയില്‍ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു; സവിശേഷതകള്‍ അറിയാം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്മരണയില്‍ 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുന്നു. കേന്ദ്രധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ നാണയം പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രം ഉണ്ടാകും. സന്‍സദ് സങ്കുല്‍ എന്ന് ദേവനാഗരി ലിപിയിലും പാര്‍ലമെന്റ് കോംപ്ലക്‌സ് എന്ന് ഇംഗ്ലീഷിലും

പ്ലസ് ടു പരീക്ഷഫലം; പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന വിജയം

പേരാമ്പ്ര: ഹയര്‍സെക്കന്ററി വിഭാഗം പ്ലസ് ടു പരീക്ഷഫലം വന്നപ്പോള്‍ പേരാമ്പ്ര മേഖലയിലെ സ്‌കൂളുകളില്‍ മികച്ച വിജയം. പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 323 പേര്‍ പരീക്ഷ എഴുതി. 88.2 ശതമാനം ആണ് വിജയം. 42 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. സയന്‍സ് വിഷയത്തില്‍ തൊണ്ണൂറു ശതമാനം പേരും കംപ്യൂട്ടര്‍ സയന്‍സില്‍ 87.69 ശതമാനം

കടിയങ്ങാട് 17 പട ആഴമുള്ള കിണറ്റില്‍ അകപ്പെട്ട് പട്ടി; ജീവന്‍ രക്ഷിച്ച് മാതൃകയായി യുവാവ്

കടിയങ്ങാട്: നാഗത്ത് താഴെ സോപ്പ് ഗോഡൗണിന് സമീപം അബദ്ധത്തില്‍ കിണറ്റില്‍ വീണ പട്ടിയെ രക്ഷപ്പെടുത്തിയ കച്ചേരിച്ചാലില്‍ മണിയ്ക്ക് അഭിനന്ദന പ്രവാഹം. കിണറ്റില്‍ അകപ്പെട്ട പട്ടിയെ മണി കിണറ്റില്‍ ഇറങ്ങി പുറത്ത് എത്തിച്ച് ജീവന്‍ രക്ഷിക്കുകയായിരുന്നു. അടുക്കത്ത് സ്വദേശി നടുക്കണ്ടി മൊയ്ദുവിന്റെ ഉടമസ്ഥതയിലുള്ള 17 പട ആയമുള്ള കിണറ്റിലാണ് പട്ടി കഴിഞ്ഞ ദിവസം വീണത്. ഒരു രാത്രി

പ്ലസ് ടു പരീക്ഷാ ഫലം: മികച്ച വിജയവുമായി പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍

പാലേരി: ഹയര്‍സെക്കന്ററി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നേട്ടവുമായി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍. 86 ശതമാനം വിജയമാണ് സ്‌കൂള്‍ നേടിയിരിക്കുന്നത്. 23 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. സയന്‍സ് വിഷയത്തില്‍ 16 വിദ്യാര്‍ത്ഥികളും കോമേഴ്‌സില്‍ 6ഉം ഹ്യൂമാനിറ്റീസില്‍ ഒരു വിദ്യാര്‍ത്ഥിയും എന്നിങ്ങനെയാണ് മുഴുവന്‍ എ പ്ലസ് നേടിയത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികളും

പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (26-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട്, സില്‍വര്‍ കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് വൈദ്യൂതി തടസ്സപ്പെടുക. എല്‍.ടി, എബിസി സ്ട്രിഗിംങ് പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്. summary:

ഹയര്‍സെക്കന്‍ഡറി വിജയശതമാനം കുറഞ്ഞു; ഇത്തവണ 82.95% വിജയം

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 82.95%മാണ് വിജയം. മൂന്ന് മണിയോടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം തുടങ്ങിയത്. ഇത്തവണ വിജയശതമാനം കഴിഞ്ഞതവണത്തേക്കാള്‍ 0.92% കുറവാണ്. സയന്‍സ് ഗ്രൂപ്പില്‍ 97.31% വിജയവും കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75% വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93% ആണ് വിജയം. 33815

ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനിയമനം നടത്തുന്നു: വിശദാംശങ്ങള്‍ അറിയാം

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത

error: Content is protected !!