Category: പേരാമ്പ്ര

Total 5338 Posts

തുടർ പഠനത്തിനായി എന്ത് തിരഞ്ഞെടുക്കണമെന്ന സംശയത്തിലാണോ? എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കായി കായണ്ണയിൽ കരിയർ ഗൈഡൻസ് ക്ലാസ്

  കായണ്ണബസാർ: കായണ്ണ ​ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമ പഞ്ചായത്തും ലൈബ്രറി കൗൺസിൽ നേതൃ സമിതിയും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. മെയ് 28 ന് വൈകീട്ട് 4.30 ന് പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയത്തിലാണ് ക്ലാസ് നടക്കുക. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസറും പേരാമ്പ്ര

കളിക്കുന്നതിനിടയില്‍ ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി; മലപ്പുറത്ത് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: ഈത്തപ്പഴക്കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര ചളിടവഴിയിലെ മണ്ടോടന്‍ ഹംസക്കുട്ടിയുടെ മകന്‍ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ചെമ്മാട് സി.കെ നഗറിലെ കുട്ടിയുടെ മാതാവിന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിയതാണെന്നാണ് വിവരം. ശ്വാസതടസ്സം നേരിട്ടതോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക്

പുലപ്ര കുന്ന് കോളനിയിലെ മണ്ണെടുപ്പ് നിയമ വിധേയമാക്കണം, പേരാമ്പ്ര താലൂക്കാശുപത്രിക്കായി സികെജി കോളേജിന്റെ ഭൂമി വിട്ടുനല്‍ക്കുന്നതിന്റെ നടപടികള്‍ വേഗത്തിലാക്കണം; ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം

കോഴിക്കോട്: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം വിലയിരുത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സികെജി കോളേജിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. പ്രദേശത്ത്

ജോലി തിരഞ്ഞ് മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നു; ഒഴിവുകളും വിശദാംശങ്ങളും അറിയാം

കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നു. യോഗ്യതകളും വിശദാംശങ്ങളും നോക്കാം. കൊയിലാണ്ടി:എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളജില്‍ ഫിസിക്‌സ് വിഷയത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ജൂണ്‍അഞ്ചിന് 11 മണിക്ക് നടത്തുന്ന കൂടിക്കാഴ്ചയില്‍ യു. ജി.സി നിഷ്‌കര്‍ഷിച്ചയോഗ്യതയുളളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്തിട്ടുളളവരുമായ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം 10.30 ന് മുമ്പായി

” ഓടിവാ ഓടിവാ… ജെ.സി.ബി കടലിലേക്ക് വീണെടാ” കോഴിക്കോട് കടപ്പുറത്ത് ഹിറ്റാച്ചി കടലില്‍ മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിര്‍മാണത്തിനിടെ ഹിറ്റാച്ചി മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കല്ലിടല്‍ നടക്കുന്നതിനിടെയാണ് കല്ലായി പുഴ ചേരുന്ന കോതി അഴിമുഖത്തേക്ക് ഹിറ്റാച്ചി മറിഞ്ഞത്. സംഭവം കണ്ടുനിന്നയാള്‍ എടുത്ത വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അപകടത്തെ തുടര്‍ന്ന് ഹിറ്റാച്ചി ഓപ്പറേറ്റര്‍ അനൂപിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് രാവിലെ 10.20

ലോഡ്ജില്‍ ആദ്യം എത്തിയതും മുറിയെടുത്തതും സിദ്ദിഖ്, പിന്നീട് കണ്ടതേയില്ല; കോഴിക്കോടെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ഒളവണ്ണയിൽ ഹോട്ടൽ നടത്തിയിരുന്ന തിരൂർ സ്വദേശിയായ ഹോട്ടലുടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖാണ് ആദ്യം മുറിയെടുത്തതെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന വിവരം. മേയ് 18-നാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇതിനുശേഷമാണ് പ്രതികളായ ഷിബിലും ഫര്‍ഹാനയും ലോഡ്ജിലെത്തിയത്. 19-ാം തീയതി ലോഡ്ജില്‍നിന്ന് പോകുന്നതിന് മുന്‍പ് ഷിബിലും ഫര്‍ഹാനയും

അര്‍ഹതയ്ക്കുള്ള അംഗീകാരം; മികച്ച വിലേജ് ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും അഭിനന്ദിച്ചു

മേപ്പയൂര്‍: കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാബിയ എടത്തി കണ്ടി അധ്യക്ഷതവഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി രാജന്‍ ഉദ്ഘാടനം ചെയതു. കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി രജ്ഞിത്ത് മുഖ്യാഥിതിയായിരുന്നു. ചടങ്ങില്‍

കൊയിലാണ്ടി ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ താത്ക്കാലിക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെൻറ് റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ കം വാർഡൻ ( വനിത ) തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 30ന് പത്ത് മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. പ്രതിദിനം 710 രൂപ നിരക്കിൽ കെയർ ടേക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം

തൊഴില്‍ മേഖലയിലേക്ക് ഒരു വഴി കാട്ടി; കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ പങ്കെടുത്ത് ചക്കിട്ടപ്പാറയിലെ നൂറില്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍

ചക്കിട്ടപ്പാറ: പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ വന്‍ ജനപങ്കാളിത്തം. നൂറില്‍പ്പരം ഉദ്യോഗാര്‍ത്ഥികളാണ് സെമിനാറില്‍ പങ്കെടുത്തത്. PACE (A pathway for academic career&employment chakkittapara) പദ്ധതിയുടെ ഭാഗമായാണ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രമുഖ പി.എസ്.സി ട്രെയിനര്‍ മന്‍സൂര്‍ അലി കാപ്പുങ്ങലാണ് സെമിനാര്‍ അവതരിപ്പിച്ചത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത്

കായണ്ണയില്‍ തെരുവ് നായകളുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കായണ്ണയില്‍ തെരുവ്‌നായകളുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്. കായണ മരപ്പറ്റ സ്വദേശി സുജാത (50) മകള്‍ അക്ഷയ (28), കേളോത്ത് കേളപ്പന്‍ (66), പാമ്പുങ്ങല്‍ മോഹന്‍ദാസ് (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കായണ്ണ പഞ്ചായത്തിന് സമീപം പ്രഭാത സവാരിക്കിടെ കൂട്ടമായെത്തിയ നായകളുടെ കടിയേറ്റാണ് സുജാതയ്ക്കും മകള്‍ക്കും കടിയേറ്റത്. കാലിനും കൈയ്ക്കും പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍

error: Content is protected !!