Category: പേരാമ്പ്ര
കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം സ്വകാര്യ ബസ് മറിഞ്ഞു; പത്തു പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന പത്തോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍
അരിക്കുളം കാരയാട് മീത്തലെ പുതിയോട്ടുംകണ്ടി കേളപ്പന്‍ അന്തരിച്ചു
അരിക്കുളം: കാരയാട് മീത്തലെ പുതിയോട്ടുംകണ്ടി കേളപ്പന്‍ അന്തരിച്ചു. എണ്‍മ്പത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: നാരായണി മക്കള്‍: ദേവി, രാജീവന്‍, ഗിരീഷന്‍ മരുമക്കള്‍: ഷീജ (കാരയാട്) സുജിത (ചാവാട്ട്) സഹോദരങ്ങള്‍: ചിരുത പരേതരായ കല്ല്യാണി, കുഞ്ഞിരാമന്‍
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട്, തീരപ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ്
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-55 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-55 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
കല്ലൂര്‍ നിവാസികളുടെ സ്വപ്‌നം ഒടുവില്‍ യഥാര്‍ത്ഥ്യത്തിലേക്ക്; കല്ലൂർ പാറക്കടവത്ത് താഴെ പാലം ജൂലൈ മൂന്നിന് നാടിന് സമർപ്പിക്കും
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ കല്ലൂര്‍,പുറവുര്‍, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കല്ലൂര്‍ ചെറുപുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം ജൂലൈ 3ന് നാടിന് സമര്‍പ്പിക്കും. കല്ലൂര്‍ നിവാസികളുടെ ചിരകാലാഭിലാഷാമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. ജൂലൈ മൂന്നിന് വൈകിട്ട് 4മണിക്ക് പേരാമ്പ്ര എം.എല്‍.എ ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് പാലം നാടിന്
മഴയ്ക്ക് അകമ്പടിയായി രോഗങ്ങളുമിങ്ങെത്തി, ഭയം കാരണം കുട്ടികളെ സ്കൂളില്‍ വിടാന്‍ ആശങ്കയുണ്ടോ? ഇതാ ചില മുന്‍കരുതലുകള്‍
മഴക്കാലം കനക്കുന്നതോടെ വരിവരിയായി കടന്നുവരുന്ന രോഗങ്ങൾ നമ്മുടെ പേടിസ്വപ്നമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരുന്ന പകർച്ചവ്യാധികൾ കാരണം കുട്ടികളെ വിശ്വസിച്ച് സ്കൂളിലയക്കാൻ പോലും പല രക്ഷിതാക്കളും ഭയക്കുന്നു. ജോലിക്കായി പുറത്ത് പോവുന്ന മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെറുതേ വീട്ടിലിരുന്നാലും കൊതുകും ഈച്ചയും എലിയുമെല്ലാം രോഗവാഹികളായി കടന്ന് വരും. ഓരോ മഴക്കാലത്തും പുതിയ പുതിയ പേരുകളിൽ
ബക്രീദ് അവധി; ജൂണ്‍ 29 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ച് സര്‍വകലാശാലകള്‍
കൊയിലാണ്ടി: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിയതായി വിവിധ സര്‍വകലാശാലകള്‍ അറിയിച്ചു. കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസർവകലാശാലകളാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂണ്‍ 30, ജൂലൈ 3, 5, 12 തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത്
ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.
നടുക്കണ്ടി അമ്മത് കൊല്ലിയിൽ അന്തരിച്ചു
പേരാമ്പ്ര: കക്കാട് ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് കക്കാട് പള്ളിക്ക് സമീപം നടുക്കണ്ടി അമ്മത് കൊല്ലിയിൽ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ബിയ്യാത്തു (വെള്ളിയൂർ) മകൻ: സുലൈമാൻ (സ്നേഹ അപ്പോളിസ്റ്ററി പേരാമ്പ്ര). മരുമകൾ: നസീമ (തൊട്ടിൽപാലം). മയ്യിത്ത് നിസ്കാരം ഇന്ന് 6 മണിക്ക് കക്കാട് ജുമഅ മസ്ജിദിൽ. ഖബറടക്കം ചേനോളി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
ലഹരി വസ്തുക്കള്‍ വെടിയൂ..ജീവിതമാണ് ലഹരി; ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു
ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വസ്തുക്കള്‍ വെടിയൂ, ജീവിതമാണ് ലഹരി എന്ന സന്ദേശം പകരുന്ന വിവിധ പരിപാടികളാണ് സ്‌കൂളില്‍ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് ലഹരി വിരുദ്ധപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് കഥ, കവിത, ചിത്രാരചനാ