Category: പേരാമ്പ്ര

Total 5329 Posts

കീഴരിയൂരിലെ സജീവ കോൺ​ഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കീഴരിയൂർ: കീഴരിയൂരിലെ സജീവ കോൺ​ഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. ഡി.സിസി ഓഫീസ് സെക്രട്ടറിയായും കെ.എസ്.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരനായിരുന്നു. റിട്ട.റെയിൽവെ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ : മീന (കൊയിലാണ്ടി സർവ്വീസ്

നടുവണ്ണൂർ തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ അന്തരിച്ചു

നടുവണ്ണൂർ: തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ (റിട്ട: പ്രധാന അധ്യാപകൻ എ.യു.പി.എസ് വാകയാട്) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ തെക്കയിൽ അനന്തൻ നമ്പ്യാർ മാസ്റ്റർ. അമ്മ: പരേതയായ ദേവകി അമ്മ. ഭാര്യ: കോമളവല്ലി (റിട്ട: അധ്യാപിക എ.യു.പി.എസ് വാകയാട്). മക്കൾ: ബിനിജ (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ), ബിനീഷ് (കമ്പ്യൂട്ടർ പ്രോഗ്രാമർ ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജ്,

കടലിൽ കാണാതായ വലിയമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: വലിയമങ്ങാട് ബീച്ചിൽ തിരമാലയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ വലിയമങ്ങാട് സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നു രാവിലെ ഹാർബറിനു സമീപം ഉപ്പാലക്കണ്ടി ക്ഷേത്രത്തിനു സമീപം തീരത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയാണ് തോണിയുടെ സമീപം നിൽക്കുകയായിരുന്ന അനൂപിനെ തിരമാലകൾ കവർന്നത്. വ്യാഴാഴ്ച രാത്രിയിലും ഇന്നലെയുമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

മൊടക്കല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന്‌ തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക, വീഡിയോ കാണാം

കൊയിലാണ്ടി: മൊടക്കല്ലൂരിൽ ഓടിക്കൊണ്ടിരുന്ന ബെെക്കിന് തീപിടിച്ചു. മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളേജിന് സമീപം ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് സംഭവം. ഉടനെ വെള്ളമുപയോ​ഗിച്ച് കെടുത്തിയതിനാൽ അപകടം ഒഴിവായി. ഓടിച്ചുകൊണ്ടിരിക്കുന്നതിനിടിയൽ ബെെക്കിന്റെ സീറ്റിനടിയിൽ നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ബെെക്ക് യാത്രികൻ ഉടനെ ബെെക്ക് നിർത്തി. സീറ്റിനടിയിൽ നിന്നുമാണ് തീ പടർന്നത്. അതുവഴി കടന്നുപോയ വാട്ടർ

ബാലുശ്ശേരിയില്‍ പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; വനിത എസ്.ഐ അടക്കം മൂന്നുപൊലീസുകാര്‍ക്ക് പരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരിക്ക് അടുത്ത് പറമ്പിന്‍ മുകളില്‍ പൊലീസ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഗൂര്‍ഗ്ഗജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ്.ഐ കെ.രമ്യ അടക്കം മൂന്നുപേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പൊലീസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. രാവിലെ എട്ടര മണിയോട് കൂടിയാണ് അപകടമുണ്ടായത്. വടകരയിലേക്ക് പോകുകയായിരുന്നു പൊലീസ് സംഘം സര്‍വീസ് റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് അശ്രദ്ധമായി കയറിയ

വീണ്ടും പനി മരണം; മലപ്പുറത്ത് ഒമ്പത് വയസുകാരി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറം സ്വദേശി അസ്‌ക സോയയാണ് മരിച്ചത്. ഒമ്പത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് തലശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന അസ്‌കയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ നഴ്‌സ് ജനിഷയുടെ മകളാണ് അസ്‌ക. പിതാവ്

അപകട കെണിയായി റോഡരികിലെ കുഴികള്‍: പേരാമ്പ്ര കടിയങ്ങാടില്‍ കുഴിയില്‍ കുടുങ്ങി പിക്കപ്പ് വാനും ബസ്സും, ഒഴിവായത് വന്‍ ദുരന്തം

പേരാമ്പ്ര: ജലജീവന് മിഷന് പദ്ധതിക്കായി റോഡരികില്‍ എടുത്ത കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പേരാമ്പ്ര- കുററ്യാടി റൂട്ടിലെ കടിയങ്ങാട് മാക്കൂല്‍ താഴെ പിക്കപ്പ് വാനും ബസ്സും കുഴിയില്‍ താഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് ചരക്കുമായി വന്ന പിക്കപ്പ് വാനും കോഴിക്കോട്ടേക്ക് പോകുന്ന ബസ്സുമാണ് ഒരേ സ്ഥലത്ത് ഇരുവശങ്ങളിലായി കുഴികളില്‍ താഴ്ന്നത്. ഇതോടെ

സംസ്ഥാനത്ത് തീവ്രമഴ ഒഴിയുന്നു; കോഴിക്കോട് അടക്കമുള്ള നാല് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പില്ല. കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ ശക്തമോ അതിശക്തമോ ആയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്ത മലയോരമേഖലകളില്‍ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കേരള

”പുണര്‍തത്തില്‍ പോത്തിന്‍പുറത്തും പുല്ല് ”; തിരുവാതിര പടിയിറങ്ങിയതിന് പിന്നാലെ വന്ന പുണര്‍തം ഞാറ്റുവേലയെക്കുറിച്ച് അറിയാം

നടീല്‍ കാലമെന്ന പേരില്‍ പ്രശസ്തി നേടിയ തിരുവാതിര ഞാറ്റുവേല വിടപറയുകയാണ്. ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെ നീണ്ട പ്രസിദ്ധമായ തിരുവാതിര ഞാറ്റുവേലയോടെയാണ് ജൂലൈ മാസത്തെ കാര്‍ഷിക കലണ്ടര്‍ ആരംഭിച്ചത്. ജൂലൈ ആറുമുതല്‍ 20 വരെ നീളുന്ന പുണര്‍തം ഞാറ്റുവേലയാണ് ജൂലൈ മാസത്തെ രണ്ടാമത്തെ ഞാറ്റുവേല. ഫലവൃക്ഷതൈകളും മറ്റും നടാന്‍ പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലയെങ്കില്‍

മൂത്തമകന് രോഗം സ്ഥിരീകരിച്ചു, പിന്നാലെ ഇളയ കുട്ടിയ്ക്കും രോഗലക്ഷണങ്ങള്‍, മാതാപിതാക്കളോടും പരിശോധന നടത്താന്‍ നിര്‍ദേശിച്ചു; കോഴിക്കോട് സ്വദേശികളായ നാലംഗ കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചത് മാരക രോഗത്തെക്കുറിച്ചുള്ള ആധിയെന്ന് സംശയം

മലപ്പുറം: മുണ്ടുപറമ്പില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാരക രോഗത്തെ കുറിച്ചുള്ള പേടിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവര്‍ധന്‍ എന്നിവരെയാണ് മുണ്ടുപറമ്പിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാരക രോഗമായ ഡുഷേന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫിയെക്കുറിച്ചുള്ള ആധിയാണ് കൂട്ട

error: Content is protected !!