Category: പ്രാദേശിക വാര്‍ത്തകള്‍

Total 13233 Posts

അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണമില്ല, സര്‍ക്കാറിന്റെ വാക്ക് ജലരേഖയായി; അഡ്വ. പി.എം നിയാസ്

അരിക്കുളം: അരിക്കുളം പഞ്ചായത്തില്‍ ഒരിടത്ത് പോലും നാളീകേര സംഭരണം നടക്കുന്നില്ലെന്നും സര്‍ക്കാറിന്റെ വാക്ക് ജലരേഖയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം നിയാസ്. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷിഭവന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഭരണത്തിന്റെ കടിഞ്ഞാണ്‍ കോര്‍പ്പറേറ്റുകളുടെ കൈയ്യിലാണെന്നും സാധാരണക്കാരുടെ ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ക്കു നേരെ

തച്ചന്‍കുന്ന് കാലിക്കടവത്ത് ബാലന്‍ അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍കുന്ന് കാലിക്കടവത്ത് ബാലന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ജാനു മക്കള്‍: മനോജന്‍ കെ കെ (സി.പി.എം തച്ചന്‍കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), രേഖല കെ കെ മരുമക്കള്‍: ധന്യ മുയിപ്പോത്ത് ( RDD ഓഫീസ് കോഴിക്കോട്) അജു എന്‍. എം (ചാലിക്കര ) ഖത്തര്‍ സഹോദരങ്ങള്‍: വേലായുധന്‍, നാണു, രാജന്‍, കമലാക്ഷി,

ഫറോക്ക് പാലത്തില്‍ നിന്ന് ഭാര്യയ്‌ക്കൊപ്പം ചാലിയാര്‍ പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഫറോക്ക്: ഭാര്യയ്‌ക്കൊപ്പം ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡില്‍ പുളിയഞ്ചേരി ക്വാര്‍ട്ടേഴ്‌സില്‍ കാരിമണ്ണില്‍ തട്ടാപുറത്ത് ജിതിന്റെ മുതദേഹമാണ് ഉച്ചയ്ക്ക് 2.45ന് ചെറുവണ്ണൂര്‍ മുല്ലശ്ശേരി മമ്മിളിക്കടവിനു സമീപം കണ്ടെത്തിയത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. മീഞ്ചന്ത അഗ്‌നി രക്ഷാ നിലയം മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം

അരിക്കുളം നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു

അരിക്കുളം: നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു. പാറയ്ക്കല്‍ മീത്തല്‍ ബാലന്‍, ഭാര്യ ഗീത എന്നിവരാണ് വിഷം കഴിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബാലന്റെ ജീവന്‍ രക്ഷിക്കാനായില്ല. അറുപത്തിരണ്ട് വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഗീതയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട്

Kerala Lottery Results | Bhagyakuri | Win Win Lottery W-725 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-725 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

എ ഐ ക്യാമറയ്ക്ക് വീണ്ടും പിഴവ്; പേരാമ്പ്രയില്‍ സ്ഥാപനം നടത്തുന്ന കാര്‍ ഉടമയ്‌ക്കെതിരെ ഹെല്‍മറ്റിലാതെ ബൈക്കില്‍ യാത്ര ചെയ്തതിന് പിഴ

പേരാമ്പ്ര: ഹെല്‍മറ്റ് ധരിക്കാത്തതിന് കാറുകാരനെതിരെ പെറ്റിയടിച്ച് എ.ഐ ക്യാമറ. പേരാമ്പ്രയില്‍ സ്ഥാപനം നടത്തുന്ന പാനൂര്‍ സ്വദേശി ഹിഷാമിനെതിരെയാണ് പിഴ സംബന്ധിച്ച സന്ദേശം വന്നത്. കാര്‍ മാത്രമുള്ള ഹിഷാമിന് ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാണ് പിഴ വന്നത്. ഹിഷാമിന് ഒരു ഇന്നോവ കാറാണുള്ളത്. മഞ്ചേരിയില്‍ KL 58 A 3040 എന്ന നമ്പരിലുള്ള ബൈക്ക് ഓടിക്കുമ്പോള്‍

പനി പിടിച്ച് കേരളം; പേരാമ്പ്രയും കൂരാച്ചുണ്ടും ഹോട്ട്‌സ്‌പോട്ടുകള്‍, ജാഗ്രത

പേരാമ്പ്ര: സംസ്ഥാനത്ത് ഡെങ്കി പനി കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ജില്ലയിലെ വിവിധ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തരം തിരിച്ചു. കൂരാച്ചുണ്ട്, പേരാമ്പ്ര, മുക്കം, കൊടുവള്ളി എന്നീ പ്രദേശങ്ങളടക്കമുള്ള മേഖലകള്‍ ജില്ലയിലെ ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പാണ് ഈ മേഖലകളെ ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചത്. കോഴിക്കോടും കൊല്ലത്തും 20 വീതം മേഖലകളാണുള്ളത്. കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ വരുന്ന പ്രദേശങ്ങളാണ്

തച്ചന്‍കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍ കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. മുസ്ലീംലീഗിന്റെ പഴയകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫാത്തിമ കുട്ടി മക്കള്‍: യൂനുസ്(കുവൈത്ത്) ആരിഫ, നംഷീര്‍ ( കുവൈത്ത് ) , നസീമ, അന്‍സില, മരുമക്കള്‍ : ഫസീല, റസാക്ക് നന്തി, നാസര്‍ തുറയൂര്‍, നൂറിയ, ഫസലു തുറയൂര്‍ സഹോദരങ്ങള്‍: പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീന്‍, അമ്മത്,

കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു. കാളകണ്ടം കേളോത്ത് അഭിരാമിയാണ് മരിച്ചത്. മാഹിയില്‍ ബി.എഡിന് പഠിക്കുകയാണ്. അച്ഛന്‍: രാമചന്ദ്രന്‍. അമ്മ: ശ്രീജ. സഹോദരന്‍: ജയസൂര്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾതട്ടിയെടുത്തു; ചക്കിട്ടപാറക്കാരിയായ മഹിളാ മോർച്ച നേതാവിനും സഹായിക്കുമെതിരെ പരാതി

പേരാമ്പ്ര: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ബിജെപി മഹിളാ മോർച്ച നേതാവും സഹായിയും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായയത്. മകന് ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് ചന്ദ്രനിൽ നിന്ന് ഇവർ പണം കെെക്കലാക്കിയത്. ചന്ദ്രന്റെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ്

error: Content is protected !!