Category: കൊയിലാണ്ടി
കടന്നപ്പള്ളി രാമചന്ദ്രന്‍ തീരുമാനിച്ചാല്‍ ഏത് വിട്ടുവീഴ്ചയും ചെയ്ത് അദ്ദേഹത്തെ എന്‍.സി.പിക്കൊപ്പം കൂട്ടും; കോണ്‍ഗ്രസ് എസ് വിട്ട നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനത്തില്‍ എ.കെ.ശശീന്ദ്രന്‍
കൊയിലാണ്ടി: മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എസ് വിട്ടുവന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്വീകരണമൊരുക്കി എന്‍.സി.പി. പരിപാടി മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് – എസ് ആയി നിലകൊള്ളുന്നതിനു പിന്നിലുള്ള രാഷ്ട്രീയം പറയാനാവാതെ തപ്പിത്തടഞ്ഞ് നീണ്ട എത്ര വര്‍ഷങ്ങളാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും കൂട്ടരും പാഴാക്കിക്കളഞ്ഞതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എ.കെ.ശശീന്ദ്രന്‍ ചോദ്യമുയര്‍ത്തി. ഏത് രാഷ്ട്രീയത്തോടാണ്
പ്രായമൊരു പ്രശ്നമല്ല! അക്ഷര വഴിയിൽ അരികുളംകാരി വസന്തവും മുചുകുന്ന് സ്വദേശി നാരായണിയും എത്തി; ഏഴാം ക്ലാസ് എഴുതി നേടാൻ
കൊയിലാണ്ടി: ചില ചോദ്യങ്ങൾ വായിച്ചപ്പോൾ സംശയങ്ങളുയർന്നെങ്കിലും ഇത് വിജയിക്കാനായി എഴുതുന്നതാണെന്ന് കാര്യത്തിൽ ഇരുവർക്കും സംശയമേയില്ലായിരുന്നു. അവരുടെ ആത്മ ധൈര്യത്തിന് മുന്നിൽ പരീക്ഷ പേടിക്കോ ഉത്കണ്ഠകൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. ജീവിത പരീക്ഷകൾ ഏറെ നേരിട്ടിട്ടാണ് അരിക്കുളം ആത്തനശ്ശേരി മീത്തല്‍ വസന്തയും മുചുകുന്ന് പാപ്പാരിപൊയില്‍ നാരായണിയും സാക്ഷരതാ മിഷന്‍ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാൻ എത്തിയത്. പാതിവഴിയില്‍ ഇരുവർക്കും
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാവയവം കാണിച്ചു; പോക്‌സോ കേസില്‍ മുചുകുന്ന് സ്വദേശി റിമാന്‍ഡില്‍
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കല്ലെടുത്തെറിയുകയും ലൈംഗിക അവയവം കാണിക്കുകയും ചെയ്ത കേസില്‍ മുചുകുന്ന് സ്വദേശി അറസ്റ്റില്‍. വാഴയില്‍ മണി (49) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ബന്ധുവായ മുചുകുന്ന് സ്വദേശിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ വി.എസ്.ശ്രീജിത്ത്, വനിതാ എസ്.ഐ.ജയകുമാരി, ഡബ്ല്യു.പി.സി.ഒ.ശോഭ
കൊയിലാണ്ടി സ്വദേശി നിർമ്മിക്കുന്ന ‘കൊള്ള’ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നു; പ്രധാന വേഷങ്ങളിലെത്തുന്നത് രജിഷ വിജയനും പ്രിയ വാര്യരും
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി നിർമ്മിച്ച് രജിഷ വിജയനും പ്രിയ വാര്യരും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ‘കൊള്ള’ സിനിമയുടെ ടൈറ്റിൽ ലോഞ്ച് നടന്നു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്. കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി ഉടമ കെ.വി.രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് വര്‍മ്മ ആണ് സംവിധാനം. ടൈറ്റില്‍ ലോഞ്ചിന്
പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഒളിവില്‍ പോയ കൊയിലാണ്ടി സ്വദേശി അറസ്റ്റില്‍
കൊയിലാണ്ടി: പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റ്റിൽ. കൊയിലാണ്ടി ചേരിയ കുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു (25) നെയാണ് അറസ്റ്റ് ചെയ്തത്. പതിനാറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ രാജ്യം കടന്നിരുന്നു. ഒടുവിൽ ചൊവ്വാഴ്ച പോലീസ് പിടിയിലാവുകയായിരുന്നു. കൊയിലാണ്ടി പോലീസ് ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൂടെ കൊണ്ടുപോകാം, പുകയിൽ നിന്ന് തീയുമുണ്ടാക്കാം; കൊയിലാണ്ടിക്കാരൻ ജയപ്രകാശ് നിർമ്മിച്ച പോർട്ടബിൾ അടുപ്പിനു പേറ്റൻ്റ്
കൊയിലാണ്ടി: ഇനി ഈ അടുപ്പ് കൂടെ കൊണ്ടുപോകാം.. പുകയിൽ നിന്ന് തീയുമുണ്ടാക്കാം. കൊയിലാണ്ടിക്കാരൻ ജയപ്രകാശ് നിർമ്മിച്ച പോർട്ടബിൾ അടുപ്പിനു പേറ്റൻ്റ്. ജെ.പി ടെക്ക് പുകയില്ലാത്ത അടുപ്പുകൾക്കാണ് അടുത്ത ഇരുപത് വർഷത്തേക്ക് പേറ്റന്റ് ലഭിച്ചത്. ഈ കണ്ടു പിടുത്തത്തിന് സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ജയപ്രകാശിന് ലഭിച്ചതിനു പിന്നാലെയാണ് പേറ്റന്റും തേടിയെത്തിയിരിക്കുന്നത്. ഇത്തരം അടുപ്പുകളുടെ നിർമ്മാണത്തിനുള്ള പൂർണ്ണ അവകാശം
മൂടാടിയില്‍ നിന്ന് മോഷണം പോയ ബുള്ളറ്റ് ബൈക്ക് കോഴിക്കോട് നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
കൊയിലാണ്ടി: മൂടാടിയില്‍ നിന്ന് മോഷണം പോയ പുളിയഞ്ചേരി സ്വദേശിയുടെ ബുള്ളറ്റ് ബൈക്ക് കണ്ടുകിട്ടി. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ സമീപത്തെ ഓവർ ബ്രിഡ്ജിനടുത്തു നിന്നാണ് കണ്ടുകിട്ടിയത്. പുളിയഞ്ചേരി മുറാദില്‍ മുഹമ്മദ് സഫ്‌നാസിന്റെ KL-56-U-0202 നമ്പറിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സ്റ്റാന്റേഡ് ബൈക്കാണ് മോഷണം പോയിരുന്നത്. അന്വേഷണത്തിനൊടുവിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ബൈക്ക് കിട്ടിയത്. ബൈക്കിന്റെ ഉടമസ്ഥന്‍
കൊയിലാണ്ടിക്കടുത്ത് നന്തിയിൽ വൻ തീപ്പിടുത്തം; തേങ്ങാക്കൂട കത്തി നശിച്ച് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം
കൊയിലാണ്ടി: നന്തിയിൽ വൻ തീപ്പിടുത്തം. 30000 ഓളം തേങ്ങയുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്. മൂടാടി സ്വദേശി ബാബു കുട്ടമ്പത്തിന്റെ തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. 30 അടി നീളവും 10 അടി വീതിയും 20 അടി ഉയരവുമുള്ള തേങ്ങ കൂടയ്ക്കാണ് തീപ്പിടിച്ചത്. മൂന്നു മുറികളിലായി സൂക്ഷിച്ച മുപ്പതിനായിരത്തോളം തേങ്ങ സൂക്ഷിച്ചിരുന്നു. വിവരം കിട്ടിയതിനെ തുടർന്ന്
നാദാപുരത്ത് മോഷണത്തിനിടെ പിടിയിലായ യുവാവ് കിണറ്റില്‍ വീണു; രക്ഷപ്പെടുത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു
നാദാപുരം: മോഷണത്തിനിടെ പിടിയിലായ യുവാവ് കിണറ്റില്‍ വീണു. കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയപ്പോള്‍ യുവാവ് ഓടി രക്ഷപ്പെട്ടു. ചേലക്കാട് ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങി നടന്ന ശേഷം ചേലക്കാട് ടൗണില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെയാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. ബൈക്കില്‍
മൂന്ന് ബഡ്ജറ്റുകളില്‍ തുക വകയിരുത്തിയിട്ടും റോഡ് വികസനം കടലാസില്‍; കുണ്ടും കുഴിയുമായി മേപ്പയ്യൂര്‍-കൊല്ലം റോഡ്
മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലയുടെ വടക്കു കിഴക്കന്‍ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയ്യൂര്‍-കൊല്ലം റോഡിന്റെ വികസനം വെറും കടാസില്‍ മാത്രം. മൂന്ന് ബഡ്ജറ്റുകളില്‍ റോഡ് വികസനത്തിനായി 39 കോടി വകയിരുത്തിയെങ്കിലും അറ്റകുറ്റപണി നടത്തിയ റോഡ് വീണ്ടും പലയിടങ്ങളിലും കുണ്ടും കഴിയുമായി. കൊല്ലം നെല്ലാടി റോഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിലൂടെ 38.98.57866 കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട്