Category: ചരമം
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തെയ്യം കലാകാരൻ പേരാമ്പ്ര ആവളയിലെ ശിവദാസൻ അന്തരിച്ചു
പേരാമ്പ്ര: ആവളയിലെ ചാലിയനകണ്ടി സി കെ ശിവദാസൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തെയ്യം കലാകാരനും ചെണ്ടമേള വിദഗ്‌ധനും ഫോക്‌ക്ലോർ അവാർഡ് ജേതാവുമായിരുന്നു. തൃശൂർ ഡ്രാമ സ്കൂൾ, ചെറുതുരുത്തി കലാമണ്ഡലം എന്നിവിടങ്ങളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ജിഷ മക്കൾ: ദൃശ്യ ദാസ്, അക്ഷയ് ദാസ് മരുമകൻ: രജീഷ്
ആയഞ്ചേരി കടമേരിയിൽ തറമൽ കല്ല്യാണി അന്തരിച്ചു
ആയഞ്ചേരി: കടമേരി തറമൽ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ തറമൽ കണ്ണൻ. മക്കൾ: ജാനു, നാരായണി, ദേവി, ലീല, ശോഭ, മോളി, കരുണൻ (12 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ആയഞ്ചേരി), രവീന്ദ്രൻ, പരേതരായ രാജൻ, ഷിജി. മരുമക്കൾ: കുഞ്ഞിരാമൻ (കടമേരി), ചാത്തു (മരുതോങ്കര), നാണു (കടമേരി), നാണു (കുമ്മങ്കോട്), സുരേന്ദ്രൻ
പേരാമ്പ്ര കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു
പേരാമ്പ്ര: കല്ലോട് കാരപ്പറമ്പത്ത് കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമന്‍. മക്കള്‍: കെ.പി.കരുണാകരന്‍ (പ്രവാസി കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി), ദേവി, സതി. മരുമക്കള്‍: കീഴില്ലത്ത് കുഞ്ഞിരാമന്‍ (കല്ലോട്), സി.കെ.വാസു (കുറ്റ്യാടി), പുഷ്പലത (കുറ്റ്യാടി). സഞ്ചയനം: വ്യാഴാഴ്ച.
ചെമ്മരത്തൂർ സന്തോഷ് മുക്കിൽ രയരോത്ത് കണ്ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു
ചെമ്മരത്തൂർ: സന്തോഷ് മുക്കിൽ രയരോത്ത് കണ്ടി കുഞ്ഞിരാമൻ നായർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: നാരായണി അമ്മ മക്കൾ: രാധ, സത്യൻ, രാജീവൻ മരുമക്കൾ: വാസു(പെരിങ്ങത്തൂർ), ഷീജ (കൊയിലാണ്ടി)സുനിത(കുറ്റ്യാടി) സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ
മണിയൂർ മുടപ്പിലാവിൽ തയ്യുള്ളപറമ്പത്ത് സന്തോഷ് അന്തരിച്ചു
മണിയൂർ: മുടപ്പിലാവിൽ തയ്യുള്ള പറമ്പത്ത് സന്തോഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ഭാര്യ ഷീല. മക്കൾ: അനന്യ, ആദിത്ത്. മരുമകൻ റിബിൻ. സഹോദരങ്ങൾ: പ്രഭാകരൻ, വസന്ത, സതി, വനജ. സംസ്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടന്നു. Summary: Thayyulla Parambath Sandosh Passed away at Maniyur Mudappilavil
വടകര പുഞ്ചിരിമില്ല് മാണിയൂർ മൈമു അന്തരിച്ചു
വടകര: വടകര പുഞ്ചിരി മില്ല് മാണിയൂർ മൈമു അന്തരിച്ചു. എൺപത്തിനാല് വയസ്. ഭർത്താവ് പരേതനായ മമ്മു. മക്കൾ: ജമീല (ചെമ്പ്ര), സുബൈദ (ഇരിങ്ങൽ), റംല (ചെരണ്ടത്തൂർ), ലൈല (കുറ്റ്യാടി), ജസീല (ആയഞ്ചേരി), പരേതരായ ഉസ്മാൻ, ഷംസുദീൻ. മരുമക്കൾ: അസൈനാർ, മൊയ്തു, അസൈനാർ, ലത്തീഫ്, റഫീഖ് (കുനിയിൽ, ആയഞ്ചേരി), റുഖിയ്യ, നജില. കബറടക്കം രാത്രി 9 മണിക്ക്
വടകര പുതുപ്പണം കിഴക്കെ കുന്നിവയലിൽ രമേശൻ അന്തരിച്ചു
വടകര: വടകര പുതുപ്പണം അരവിന്ദഘോഷ് റോഡിൽ കിഴക്കെ കുന്നിവയലിൽ രമേശൻ (64) അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.ദീർഘകാലം സി.പി.ഐ.എം അരവിന്ദഘോഷ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: രാധ (സി.പി.ഐ.എം അരവിന്ദഘോഷ് റോഡ് ബ്രാഞ്ച് അംഗം).മക്കൾ: ആരതി, അശ്വനി, അഖിൽ. മരുമക്കൾ: പ്രണോയ് അയനിക്കാട് (ദോഹ), നബിൻ അയനിക്കാട്. Summary: Kizhakke Kunnivayalil Ramesan Passed away at
വള്ളിയാട് കൊയിലോത്ത് സൂപ്പി ഹാജി അന്തരിച്ചു
വില്യാപ്പള്ളി: വള്ളിയാട് കൊയിലോത്ത് സൂപ്പി ഹാജി അന്തരിച്ചു. ഭാര്യ കുഞ്ഞമി ഹജ്ജുമ്മ പാലക്കണ്ടി. മക്കൾ: മറിയം, റൈഹാനത്ത്, മുനീറ, സീനത്ത്, റുംഷീദ. മരുമക്കൾ: കീഴാറ്റിൽ അബ്ദുള്ള ഹാജി, ആയനോത്ത് അലി, ആരിഫ് അണേങ്കി, റാഷിദ് പാറക്കൽ. സഹോദരങ്ങൾ: കൊയിലോത്ത് മുസ്സഹാജി, അമ്മദ് ഹാജി, പോക്കർഹാജി, അബ്ദുള്ള, മായൽകുട്ടി, കല്ലാടിന്റെവിട ആയിശ, കീരങ്കണ്ടി ആമിന ഹജജുമ്മ, ചുണ്ടയിൽ
വടകര മാക്കൂൽപീടിക വാണിയംവീട്ടിൽ ചീരു അമ്മ അന്തരിച്ചു
വടകര: വടകര മാക്കൂൽപീടിക വാണിയംവീട്ടിൽ ചിരു അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. മക്കൾ: ഗോപാലൻ, വത്സല, നളിനി ,ഉഷ സരോജിനി, രാജീവൻ (കോൺട്രാക്ടർ), പരേതയായ ലീല. മരുമക്കൾ: ഗംഗാധരൻ (മുചുകുന്ന്), രവി (റിട്ടയേഡ് റെയിൽവേ ചെമ്മരത്തൂർ), കുട്ടികൃഷ്ണൻ (നടുവണ്ണൂർ), മോഹനൻ (ഊരത്ത്), ബാബു (ഒഞ്ചിയം), ഉഷ, ഷൈമ. സഞ്ചയനം തിങ്കളാഴ്ച 9 മണിക്ക്. Summary: Vaniyam
മണിയൂർ കുറുന്തോടി പള്ളിച്ചാക്കണ്ടിമീത്തൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു
മണിയൂർ: കുറുന്തോടി പള്ളിച്ചാക്കണ്ടിമീത്തൽ ലക്ഷ്മികുട്ടി അമ്മ അന്തരിച്ചു.എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ മക്കൾ: രാജീവൻ, ശൈലജ, ഉഷ മരുമക്കൾ: ഗോവിന്ദൻ, സോമൻ