Category: തൊഴിലവസരം

Total 120 Posts

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; വിശദമായി നോക്കാം

വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച സെപ്തംബര്‍10 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫീസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962536125. Description: Appointment of Assistant Professor in Vadakara College of Engineering

വില്ല്യാപ്പള്ളി യോഗ വെൽനസ് ആൻഡ് ഹെൽത്ത് സെന്ററിൽ യോഗ ഇൻസ്ട്രക്ടർ ഒഴിവ്; വിശദമായി അറിയാം

വില്യാപ്പള്ളി: വില്യാപ്പള്ളി പഞ്ചായത്തിലെ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി യോഗ വെൽനസ് ആൻഡ് ഹെൽത്ത് സെന്ററിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം സെപ്തംബർ 12 ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ നടക്കും. യോ​ഗ്യത അം​ഗീകൃത സർവ്വകലാശലയിൽ നിന്ന് യോ​ഗയിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്: Msc (yoga) /M.phil (yoga)/BAIYS/BNYS ഉദ്യോ​ഗാർത്ഥികൾ 50 വയസിൽ താഴെ

ജോലി തേടി മടുത്തോ ? വിഷമിക്കേണ്ട, ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പറാകാം, അറിയാം വിശദമായി

വടകര: വടകര ശിശുവികസന ഓഫീസ് പരിധിയിലെ ഏറാമല പഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലേക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പത്താംതരം തുല്യത പാസായിരിക്കരുത്. എഴുതാനും വായിക്കാനും അറിയണം. 2024 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കവിയാത്തവരുമായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗത്തിനും മുൻപരിചയമുള്ളവർക്കും പ്രായപരിധിയിൽ മൂന്നുവർഷംവരെ നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫോം

കുറ്റ്യാടി നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ യോഗാ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി നോക്കാം

കുറ്റ്യാടി: പഞ്ചായത്തിലെ നടുപൊയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിലേക്ക് യോഗാ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ബിഎഎംഎസ്, ബിഎന്‍വൈഎസ് എന്നിവയാണ് യോഗ്യത. ഒഴിവിലേക്കുള്ള അഭിമുഖം 12ന് പകല്‍ 11മണിക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍:

പേരാമ്പ്ര ഗവ. ഐടിഐയിൽ ഗെസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്

പേരാമ്പ്ര: പേരാമ്പ്ര ​ഗവൺമെന്റ് ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ താൽക്കാലിക ഒഴിവിലേക്ക് ഗെസ്റ്റ് ഇൻസ്‌ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം 5ന് രാവിലെ 11ന് ഐടിഐ പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും . കൂടുതൽ വിവരങ്ങൾക്ക് 9400127797 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Perampra Govt. Guest Instructor Vacancy in ITI

ചക്കിട്ടപ്പാറ പഞ്ചായത്തിൽ ഓവർസിയർ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിൽ തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയർ (പട്ടികജാതി സംവരണം), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ രണ്ടിന് രാവിലെ 11-ന് പഞ്ചായത്ത് ഓഫീസിൽ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2662223. Description: Appointment of Overseer in Chakkittapara Panchayat

കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

വടകര: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു ഫുൾ ടൈം, സംസ്കൃതം ഫുൾ ടൈം അധ്യാപക ഒഴിവാണുള്ളത്. ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം നാളെ (29.08.2024) രാവിലെ 11 മണിക്ക് നടക്കും. Description: Kuttyadi Govt. Teacher Vacancy in Higher Secondary School

കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന്‌ രാവിലെ 11 മണിക്ക്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and

കുറ്റ്യാടി ​ഗവൺമെന്റ് ആശുപത്രിയിൽ ജോലി ഒഴിവ്

കുറ്റ്യാടി: കുറ്റ്യാടി ​ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷൻ വിത്ത് പ്ലംമ്പറെ നിയമിക്കുന്നു. ആ​ഗസ്ത് 29 ന് മുൻപായി അപേക്ഷ നൽകണം. Description: Job Vacancy in Kuttyadi Government Hospital

പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം

വടകര: പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക തസ്തികയിലേക്ക് ദിവേസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ആഗസ്ത് 27ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Puthur Govt Higher Secondary School.

error: Content is protected !!