Category: തൊഴിലവസരം

Total 258 Posts

കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ അധ്യാപകരുടെ ഒഴിവ്. എൻജിനീയറിങ്, ഹ്യുമാനിറ്റീസ്, എജ്യുക്കേഷൻ എന്നീ വിഷയങ്ങളിലാണ് താൽക്കാലിക അധ്യാപകരുടെ ഒഴിവ്. ജനുവരി 15 മുതൽ അപേക്ഷ നൽകാം. ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സ്വീകരിക്കും. അപേക്ഷ അയക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 വരെയാണ്. www.nitc.ac.in.recruitments.faculty recruitment

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് കീഴിൽ ഒരു വർഷത്തിനുള്ളിൽ വരുന്ന വാർഡ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 690 രൂപ ദിവസവേദന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് വനിതകളെ താൽക്കാലികമായി നിയമിക്കുന്നത്. എസ്എസ്എൽസി, വിഎച്ച്എസ്ഇ (ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്/ നഴ്സിംങ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 20 മുതൽ

അഴിയൂരിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം

അഴിയൂർ : ഗവ. ഹയർ സെക്കന്ററി സ്കൂൾ അഴിയൂരിൽ അധ്യാപക ഒഴിവ്. യു.പി വിഭാഗം അധ്യാപകന്റെ താൽക്കാലിക ഒഴിവാണ് ഉള്ളത് . നിയമന അഭിമുഖം ജനുവരി 13 ന് (തിങ്കളാഴ്ച) രാവിലെ 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം.

ചോറോട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

വടകര: ചോറോട് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വുമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ജനുവരി 21ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. Summary: job vacancy Appointment of Community

കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി. ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്റ് സ്‌പെഷ്യല്‍ എഫക്ട്‌സ് ട്രേഡില്‍ എന്‍.സി.വി.ടി സിലബസ് പ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് മള്‍ട്ടിമീഡിയ ആന്റ് ആനിമേഷനില്‍ ബിരുദം ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, മള്‍ട്ടിമീഡിയ ആന്റ് ആനിമേഷനില്‍ ഡിപ്ലോമ

മാളിക്കടവ് ഗവ: വനിതാ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: മാളിക്കടവിലെ ഗവ.വനിത ഐ.ടി.ഐയില്‍ സര്‍വ്വെയര്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 14ന് രാവിലെ 11 മണി. യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ /സര്‍വ്വെയര്‍ ട്രേഡില്‍ ഡിപ്ലോമ/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ / സര്‍വ്വെയര്‍ ബിടെക് ബിരുദം

അധ്യാപക ഒഴിവ്; വിശദമായി അറിയാം

മടപ്പള്ളി: മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ അധ്യാപകരുടെ താത്‌കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം ജനുവരി 13-ന് രാവിലെ പത്തുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. Description: Teacher vacancy; Know in detail

അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: അഴിയൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി അധ്യാപകന്റെ ഒഴിവാണുള്ളത്. ദിവസവേതനത്തിലാണ് നിയമനം. അഭിമുഖം 10ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ നടക്കും.    

പേരാമ്പ്ര ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐടിഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 14 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി

ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ശിശുക്ഷേമ സമിതിയുടെ കീഴിലെ ദത്തെടുക്കൽ കേന്ദ്രങ്ങൾ, ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാനേജർ, കോഡിനേറ്റർ, സോഷ്യൽ വർക്കർ കം ഏർളി ചൈൽഡ്ഹു ഡ് എജുക്കേറ്റർ (റസിഡന്റ്) എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷ 10-ന് വൈകീട്ട് അഞ്ചിനകം ksccwjob@gmail.com എന്ന ഇ-മെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾ 0471-2324939, 2324932, 7736841162. വിവരങ്ങൾ www.childwelfare.kerala.gov.in വെബ്സൈറ്റിലും ലഭിക്കും.

error: Content is protected !!