Category: ആരോ​ഗ്യം

Total 120 Posts

നരച്ച മുടി നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നുണ്ടോ; എങ്കില്‍ ഇനി ടെന്‍ഷന്‍ വേണ്ട, പരിഹാരം വീട്ടില്‍ തന്നെ ഉണ്ട്

ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പോലും നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നരച്ച മുടി. പ്രായമാകുന്നതിന് മുന്‍പ് തന്നെ ഇത്തരത്തില്‍ മുടി നരയ്ക്കുന്നത് പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കും. പുറത്തേക്ക് ഇറങ്ങാന്‍ പോലും പലര്‍ക്കും പിന്നീട് മടിയായിരിക്കും എന്നതാണ് സത്യം. നരച്ച മുടിയേ മികച്ച രീതിയില്‍ ഒഴിവാക്കാനായി പലരും ആശ്രയിക്കുന്ന വഴിയാണ് കൃത്രിമ ഹെയര്‍ ഡൈ എന്നത്.

കൊളസ്ട്രോൾ കുറയ്ക്കാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും നടക്കുന്നില്ലേ? ഈ പഴങ്ങൾ ഒന്നു കഴിച്ചു നോക്കു, കൊളസ്ട്രോൾ കുറയും

നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും അകറ്റും. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഭൂരിഭാഗവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ്. ഹോർമോണുകൾ, വിറ്റാമിൻ ഡി, ഭക്ഷണ ദഹനത്തെ സഹായിക്കുന്ന

അത്യാധുനിക സൗകര്യങ്ങളുമായി കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം; 19.43 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കുറ്റ്യാടി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 19.43 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കുന്നുമ്മല്‍ ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രി മലയോര മേഖല

തക്കാളി ഉണ്ടോ കയ്യില്‍ എങ്കില്‍ ഇനി ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; മുഖകാന്തിക്കൂട്ടാന്‍ തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍, പരിചയപ്പെടാം

മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു നോക്കിയിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെ. മുഖത്തിന്റെ തിളക്കം കൂട്ടാന്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ഓടി നടന്ന് കെമിക്കല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇനി തക്കാളി കൊണ്ടുള്ള ചില പൊടിക്കൈകള്‍ നോക്കാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി മികച്ചതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു

കുരുക്കൾ കാരണം ഇനി നിങ്ങൾ മുഖം കുനിക്കേണ്ട; മുഖക്കുരു മാറ്റാനുള്ള ചില പൊടിക്കൈകളും വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി അറിയാം

ആൺ-പെൺ വ്യത്യാസമില്ലാതെ കൗമാരക്കാരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. എന്നാൽ കൗമാരം കടന്നാലും പലരിലും ഈ പ്രശ്നം അവസാനിക്കുന്നില്ല. പ്രായപൂർത്തിയായ സ്ത്രീകളിലും പുരുഷന്മാരിലും മുഖക്കുരു കണ്ടുവരാറുണ്ട്. എന്നാൽ പരിഹരിക്കാനാവാത്ത പ്രശ്നമൊന്നുമല്ലിത്. ചിലപ്പോഴൊക്കെ മുഖക്കുരു ഒരു സൗന്ദര്യലക്ഷണമായി പോലും പറയുന്നവരും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന കാര്യമാണ് ഈ മുഖക്കുരു. പലപ്പോഴും ഈ മുഖക്കുരു

അരവണ്ണം കൂടുന്നുണ്ടോ? നിസാരമായി കാണല്ലേ… ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമായേക്കാം, വിശദാംശങ്ങൾ

ഇന്നത്തെക്കാലത്ത് അരവണ്ണം കൂടുന്നത് ഒരാളുടെ ശരീര സൗന്ദര്യത്തിന്റെ പ്രശ്നമായി മാത്രം കണക്കിൽ എടുക്കാവുന്ന ഒന്നല്ല. ആവശ്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരു ആരോഗ്യപ്രശ്‌നം കൂടിയാണ്. നമ്മുടെ എല്ലാവരുടെയും ഇന്നത്തെ മാറിയ ജീവിതസാഹചര്യങ്ങളില്‍ വന്ന മാറ്റമായിരിക്കാം നമ്മുടെ ആരോഗ്യത്തേയും ശരീര വ്യവസ്ഥിതിയെയും ഒക്കെ സാരമായി ബാധിച്ചിട്ടുള്ളത്. അടിവയറ്റിൽ കൊഴുപ്പടിയുന്നത് അരവണ്ണം വല്ലാതെ കൂടുന്നതിന് കാരണമാകുന്നു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ

രോഗികള്‍ക്ക് ഇനി ആശ്വസിക്കാം, മരുന്നിനായി രാത്രി പുറത്തെ ഫാര്‍മസിയിലേക്ക് ഓടേണ്ട; പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസി, ഇസിജി സേവനങ്ങള്‍ 24 മണിക്കൂറും

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇനി മുതല്‍ ഫാര്‍മസി, ഇസിജി എന്നീ അവശ്യ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഇടപെട്ട് പുതിയ ഫാര്‍മസിസ്റ്റുകളുയും ടെക്‌നീഷ്യന്‍മാരെയും പുതുതായി നിയമിച്ചാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതു മൂലം ഉച്ചവരെ ഒപിയിലും തുടര്‍ന്ന് കാഷ്വാലിറ്റിയിലെത്തുന്ന രോഗികള്‍ക്കും മരുന്നും, ഇസിജി സൗകര്യവും ലഭ്യമാകും. നേരത്തെ എച്ച്.എം.സിയുടെ ഭാഗമായുടെ

കഫ് സിറപ്പുകള്‍ക്ക് പിന്നാലെ കണ്ണിലൊഴിക്കാനുള്ള ഇന്ത്യന്‍ നിര്‍മ്മിത തുള്ളിമരുന്നും പ്രതിക്കൂട്ടില്‍; ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടതായും ആരോപണം, യു.എസ് റിപ്പോര്‍ട്ടിനു പിന്നാലെ ചെന്നൈയിലെ കമ്പനിയില്‍ റെയ്ഡ്

ചെന്നൈ: ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒരു മരണവും നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്. ചെന്നൈയിലെ ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ എന്ന മരുന്നുനിര്‍മാണ കമ്പനിയിലാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്നാട് ഡ്രഗ് കണ്‍ട്രോളറും പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനയില്‍ തുള്ളിമരുന്നിന്റെ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ശരീരത്തിലെ കൊളസ്ട്രോൾ വ്യതിയാനവും വില്ലനാകും, നോക്കാം വിശദമായി

സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ചിലര്‍ക്ക് മുടി വളര്‍ന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലര്‍ക്കാണെങ്കില്‍ നെറ്റി കയറി വരുന്ന അവസ്ഥയും. അതുപോലെ സ്ത്രീകളിലാണെങ്കില്‍ മുടി കൊഴിഞ്ഞ് തലയോട്ടിയെല്ലാം കണ്ടുവരുന്നതെല്ലാം മുടികൊഴിച്ചില്‍ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. താരൻ, പി.സി.ഒ.ഡി തുടങ്ങിയവയെല്ലാം മുടികോഴിച്ചിലിന് കാരണമായി പറയാറുണ്ട്.

ഫിസിഷ്യന്‍ ഇന്നുണ്ട്‌; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (24-01-23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 0496 2610575 ജനറൽ വിഭാഗം ഡോ.മേഘ്ന ഡോ.സൗമ്യ ഡോ.സമീറ ഡോ.എമിൻ കണ്ണ് ഡോ.അസ്ലം കുട്ടികളുടെ വിഭാഗം ഡോ.ധന്യ ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബാലറാം ഡെന്റൽ ഡോ.രഞ്ജിത്ത് എൻ.സി.ഡി ക്ലിനിക്

error: Content is protected !!