കാലിക്കറ്റ് സര്‍വ്വകലാശാല വടകര സെന്ററില്‍ സീറ്റ് ഒഴിവ്- വിശദാംശങ്ങള്‍ അറിയാം


വടകര: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വടകര സെന്ററില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ എന്നീ കോഴ്‌സുകളിലേക്ക് സീറ്റ് ഒഴിവ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രണ്ടുമണിക്ക് മുമ്പാകെ വടകര പാലോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എത്തിച്ചേരണം.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആവശ്യമില്ല.

വിശദവിവരങ്ങള്‍ക്ക്: 9447150936, 9846564142