കരിമ്പനപ്പാലം തേവൂൻ്റെവിട സി.ബാലൻ അന്തരിച്ചു


വടകര: കരിമ്പനപ്പാലം കളരിയുള്ളതിൽ ക്ഷേത്രത്തിന് സമീപം തേവൂൻ്റെവിട സി.ബാലൻ 86 വയസ്സ് അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പ്രദീപ് കുമാർ (ഡ്രൈവർ), ദിലീപ് കുമാർ (കെ.എസ്.ഇ.ബി വടകര സൗത്ത്), അനൂപ്കുമാർ (നവോദയ പന്തക്കൽ), സന്തോഷ് കുമാർ (യു.എൽ.സി.സി.എസ് കോഴിക്കോട്), സഹിജ (നവോദയ മൈസൂർ).

മരുമക്കൾ: രഹന, ഷിജിന, സുഗത (ലൈബ്രേറിയൻ മാഹി ഗവ.സ്കൂൾ). സഹോദരൻ: പരേതനായ ടി.കൃഷ്ണൻ.