ആവശ്യപ്പെട്ടത് 3000 കോടി രൂപ, ലഭിച്ചത് 145.60 കോടി രൂപ; ഒടുവിൽ സംസ്ഥാനത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ

ഡല്‍ഹി: ഒടുവിൽ കേരളത്തിനു പ്രളയ ധനസഹായം അനുവദിച്ച്‌ കേന്ദ്ര സർക്കാർ. 145.60 കോടിയുടെ ധന സഹായമാണ് സംസ്ഥാനത്തിന് ലഭിക്കുക. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. കേരളത്തെ കൂടാതെ ഗുജറാത്ത് (600 കോടി), മണിപ്പുർ (50 കോടി), ത്രിപുര (25 കോടി) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം തുക

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് കത്തിനശിച്ചു. കാർ ഓടിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ണൂർ കാല്‍ടെക്സിലെ ചേംബർ ഹാളിന് മുൻവശം വെച്ചായിരുന്നു സംഭവം. ഇന്ന് വൈകീട്ട് നാലു മണിക്കായിരുന്നു അപകടം നടന്നത്. കക്കാട് കോർജാൻ സ്കൂളിനടുത്തുള്ള സർവീസ് സെൻ്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് നടുറോഡില്‍ നിന്നും കാറിൻ്റെ ബോണറ്റിനുള്ളില്‍ പുക ഉയരാൻ തുടങ്ങിയത്. ഉടൻ സർവീസ്

പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കി; തൊട്ടിൽപാലം സ്വദേശിക്ക് 79 വർഷം കഠിന തടവും പിഴയും വിധിച്ച് നാദാപുരം കോടതി

നാദാപുരം: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 79 വർഷം കഠിന തടവും 1,12,000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. തൊട്ടിൽപാലം തോട്ടക്കാട് ബാലനെയാണ് (57) കോടതി ശിക്ഷ വിധിച്ചത്. അതിജീവിതയെ നിരന്തരം ബലാത്സംഗത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ സ്‌കൂൾ അധ്യാപികക്ക് ലഭിച്ച പരാതി ചൈൽഡ്

വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു

വടകര: വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: രമ. മക്കൾ: ബിൻരൂപ് (ജ്യോതി ഓട്ടോ ഫയൽസ്, കരിമ്പന പാലം), സിൻരൂപ് (ഏക്സിസ് ബേങ്ക്, വടകര). സഹോദരങ്ങൾ: വസുമതി (ഇയ്യാട്), രാമചന്ദ്രൻ (രാമചന്ദ്രാ വാച്ച് വർക്സ്, വടകര), രാധ (നാദാപുരം റോഡ്). പരേതരായ യശോദ, മോഹൻദാസ്. Summary: Vadakara Viyoth Suresh Babu

ലൈംഗികാതിക്രമം; ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറിയ്‌ക്കെതിരെ യുവതിയുടെ പരാതിയിൽ കേസ്

കൊയിലാണ്ടി: ലൈംഗികാതിക്രമ പരാതിയില്‍ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.നിഥിനെതിരെ കേസ്. എറണാകുളത്ത് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവുള്‍പ്പെട്ട കേസ് നടത്തിയിരുന്ന അഭിഭാഷകനായ നിഥിന്‍ കേസിന്റെ കാര്യത്തിനായി ബന്ധപ്പെട്ട തന്നോട് നേരിട്ടും ഫോണിലും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സമീപിക്കുകയും ചെയ്‌തെന്നാണ് പരാതി. ഐ.പി.സി 354എ, 354 ഡി,

എം ആർ നാരായണക്കുറുപ്പ് സ്മാരക വാർഷിക പ്രഭാഷണം; മടപ്പള്ളി ​ഗവ.കോളേജിൽ നടി പത്മപ്രിയ ഉദ്ഘാടനം ചെയ്തു

മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് കോളേജും എം ആർ നാരായണക്കുറുപ്പിന്റെ കുടുംബാംഗങ്ങളും സംയുക്തമായി എം ആർ നാരായണക്കുറുപ്പ് സ്മാരക വാർഷിക പ്രഭാഷണം സംഘടിപ്പിച്ചു. പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം സിനിമാനടിയും ഡബ്ല്യു.സി.സിയുടെ സ്ഥാപകരിൽ ഒരാളുമായ നടി പത്മപ്രിയ നിർവഹിച്ചു. മലയാള സിനിമ രംഗത്ത് നിലനിൽക്കുന്ന ലിംഗ വിവേചനത്തെയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച് കണ്ടെത്തലുകൾ നടത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട്

സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം; മടപ്പള്ളി കോളേജിൽ നടന്ന പൊതുപരിപാടിയിൽ സിനിമയിൽ തനിക്ക് നേരിട്ട് ദുരനുഭവം തുറന്ന് പറഞ്ഞ് നടി പത്മപ്രിയ

മടപ്പള്ളി: സിനിമയിൽ ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്ന് നടി പത്മ പ്രിയ. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലിയിട്ടുന്ദെന്നും നടി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ. ജൂനിയർ ആർട്ടിസ്റ്റിന്

മയക്കുമരുന്ന് കേസ്; ചോറോട് മുട്ടുങ്ങൽ സ്വദേശിക്ക് 10 വർഷം തടവും പിഴയും ശിക്ഷ

വടകര: മയക്കുമരുന്നു കേസിലെ പ്രതിയെ 10 വ‍ർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടക്കാനും കോടതി ശിക്ഷിച്ചു. ചോറോട് മുട്ടുങ്ങൽ വെസ്റ്റ് ദേശത്ത് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരക മയക്കുമരുന്നായ എം ഡി എം എയുമായി

പയ്യോളിയിൽ മീലാദ് കോൺഫറൻസും റാലിയും ഇന്ന്‌; വിപുലമായ പരിപാടികൾ

പയ്യോളി: മുഹമ്മദ് നബിയുടെ 1499ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളിയില്‍ വിപുലമായ പരിപാടികള്‍. ഇന്ന് വൈകിട്ട്‌ പയ്യോളി ബീച്ച് റോഡിലുള്ള ലയൺസ് ക്ലബ്ബ് പരിസരത്ത് പയ്യോളി മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് കോൺഫറൻസിലും റാലിയിലും കേരളത്തിലെ അറിയപ്പെടുന്ന സുന്നി പ്രാസ്ഥാനിക രംഗത്തെ സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കും. വെകുന്നേരം 4.30ന് പേരാമ്പ്ര റോഡിൽ നെല്യേരി മാണിക്കോത്ത് നിന്നും ആരംഭിക്കുന്ന ബഹുജന നബി

അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് വരെ കർമ്മനിരതൻ, പുറമേരിയിലെയും പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ സംസ്കാരിക വിദ്യാഭാസ രംഗത്തെ തീരാനഷ്ടം ; പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ

വടകര: പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം എൽ എ, സിം എം വിജയന് അനുശോചനം രേഖപ്പെടുത്തിയത്. തികച്ചും വേദനാജനകമായ ഒരു വേർപാട്, വാർത്തയാണ് ഇന്ന് ഉണ്ടായതെന്ന് തുടങ്ങിയാണ് എം എൽ എ അനുശോചനകുറിപ്പ് ആരംഭിക്കുന്നത്. പുറമേരി

error: Content is protected !!