തൂണേരി ഷിബിൻ വധക്കേസ്; കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ ഏഴ് പേരും ഗൾഫിൽ, നാട്ടിലെത്തിക്കാനുള്ള നടപടിയുമായി പോലീസ്

കോഴിക്കോട്: നാദാപുരം തൂണേരിലെ ഷിബിന്‍ വധക്കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച ലീഗ് പ്രവർത്തകരായ പ്രതികളിൽ ഏഴ് പേരും ഗൾഫിലാണ് ഉള്ളത്. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട എട്ടു പേര്‍ കുറ്റക്കാരാണെന്ന് ഇന്നലെയാണ് ഹൈക്കോടതി വിധിച്ചത്. എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് കോടതി വിധി ചോദ്യം ചെയ്ത അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

ഡിജിറ്റൽ സാക്ഷരതയിൽ ലക്ഷ്യം കൈവരിച്ചു; ചോറോട് ഇനി സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ഗ്രാമ പഞ്ചായത്ത്

ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. വളണ്ടിയര്‍മാരുടെ സഹായത്താല്‍ 3347 പഠിത്താകളെ ഡിജിറ്റല്‍ സാക്ഷരത പരിശീലിപ്പിച്ചാണ് പഞ്ചായത്ത് ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാ൯ നാരായണ൯ മാസ്റ്റർ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാ൯ കെ മധുസൂദനൻ

ചെറുവണ്ണൂരിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ പ്രതിയായി മലയാളിയും; തെളിവെടുപ്പിനിടെ നിര്‍ണ്ണായക വിവരം നല്‍കി പ്രതി

പേരാമ്പ്ര: ചെറുവണ്ണൂരിലെ പവിത്രം ജ്വല്ലറി കവര്‍ച്ചക്കേസില്‍ പ്രതിയായി മലയാളി കൂടി ഉണ്ടെന്ന് വെളിപ്പെടുത്തല്‍. തെളിവെടുപ്പിനിടെ പ്രതി മുഹമ്മദ് മിനാറുല്‍ ഹഖാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രധാന സൂത്രധാരന്‍ ഇസാഖ് മംഗുരയ്ക്കാണ് ഇയാളുമായി ബന്ധം എന്നാണ് കരുതുന്നത്. ജൂലൈ ആറിനു പുലര്‍ച്ചെ നാലുമണിയോടെ മൂന്നുപേരാണ് ചെറുവണ്ണൂരില്‍ എത്തിയത്. ആയുധങ്ങളുമായി എത്തിയ സംഘം ജ്വല്ലറിക്കു പിറകിലെ ചുമര്‍

മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹം ഉറപ്പിച്ചു, വീട് വയ്ക്കാൻ 96 ലക്ഷം രൂപ നൽകി; പ്രവാസിയെ കബളിപ്പിച്ച് കോഴിക്കോട് സ്വദേശിനി പണം തട്ടിയതായി പരാതി

കോഴിക്കോട്: പ്രവാസിയെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച് പണം തട്ടിയ യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ജസ്‌ലയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വീട് വാങ്ങാൻ എന്നുപറഞ്ഞ് 96 ലക്ഷം രൂപ പ്രവാസി യുവാവിൽ നിന്ന് കൈപ്പറ്റി കബളിപ്പിച്ചുവെന്നാണ് പരാതി. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയുമായി പ്രവാസി യുവാവിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. തുടർന്നാണ് വീട് വാങ്ങാനെന്ന

മയ്യഴിക്ക് ഇനി ഭക്തിയുടേയും ആഘോഷത്തിന്റെയും രാവുകൾ; മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ തിരുനാളിന് കൊടിയേറി, വിശുദ്ധ അമ്മ ത്രേസ്യയുടെ പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചു

മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് കൊടിയേറി. ഇന്ന് രാവിലെ കോഴിക്കോട് രൂപത വികാരി ജനറാൾ റവറൽ ഡോ. ജെൻസെൻ പുത്തൻവീട്ടിൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. തുടർന്ന് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ചതോടെ പെരുനാളാഘോഷങ്ങൾക്ക് തുടക്കമായി. മാഹി എം

വടയത്തെ എൻ.കെ കുമാരൻ ചരമവാർഷികം; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

കുറ്റ്യാടി : വടയത്തെ കോൺഗ്രസ് നേതാവ് എൻ കെ കുമാരന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കെ വി സജീഷ് അധ്യക്ഷത വഹിച്ചു. ടി. സുരേഷ് ബാബു, എസ് ജെ സജീവ് കുമാർ, രാഹുൽ ചാലിൽ,

മടപ്പള്ളി അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലും നവരാത്രി ആഘോഷം; 13 വരെ വിപുലമായ പരിപാടികൾ

മടപ്പള്ളി: അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. 13 വരെ എല്ലാ ദിവസവും ദീപാരാധനയും വാദ്യമേളവും ഉണ്ടാകും. 10 നാണ് പൂജവെപ്പ്. പൂജവെപ്പിനുള്ള സാധനങ്ങൾ 10 ന് വൈകീട്ട് 6:00 ക്ക് മുമ്പായി ക്ഷേത്രത്തിൽ എത്തിക്കണം. 11 ന് രാത്രി അനുമോദനം നടക്കും. തുടർന്ന് ഭക്തി ഗാനസുധ അരങ്ങേറും. 12ന് രാത്രി നൃത്താർച്ചന

അറിഞ്ഞോ,വാട്സ് ആപ്പിൽ പുതിയ അപ്ഡേഷനുകൾ എത്തുന്നു; ലൗ ലൈക്ക് ബട്ടണ് പുറമേ ഇതാ സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാനുള്ള ഓപ്ഷനും

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത നിര അപ്‌ഡേറ്റുകൾ വരുന്നു. സ്റ്റാറ്റസുകൾ ലൈക്ക് ചെയ്യാനും റീഷെയർ ചെയ്യാനും പ്രൈവറ്റ് മെൻഷൻ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. സ്റ്റാറ്റസിൽ ഇനി മുതൽ മറ്റൊരാളെ സ്വകാര്യമായി മെൻഷൻ ചെയ്യാൻ കഴിയും. എന്നാൽ മൂന്നാമതൊരാൾക്ക് ഇക്കാര്യം കാണാൻ കഴിയില്ല. മെൻഷൻ ചെയ്തുകഴിഞ്ഞാൽ ആ കോൺടാക്റ്റിന് ഈ സ്റ്റാറ്റസ്

പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു

വടകര: പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു.തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പടയൻ്റെവിട മഹമൂദ് മക്കൾ: ആസ്യ, അബ്ദുൾ അസീസ് (ഖത്തർ ) മുസ്തഫ, അബ്ദുൾ ഖാദർ , പരേതനായ മെയ്തീൻ ഖബറടക്കം താഴങ്ങാടി ജുമാമസ്ജിദിൽ നടന്നു.

പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; കോഴിക്കോട് യുവതിയും സുഹൃത്തും പിടിയിൽ

കോഴിക്കോട്: പണം അയച്ചതായി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്. എടിഎമ്മിൽ നിന്ന് പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കും. പണം എടുക്കാൻ വരുന്നവരോട് എടിഎം കാർഡ് എടുക്കാൻ

error: Content is protected !!