രക്തദാനം മഹാദാനം; റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

വില്ല്യാപ്പള്ളി: റോട്ടറി വില്ല്യാപ്പള്ളിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവണ്മെന്റ്റ് ജനറൽ ഹോസ്‌പിറ്റൽ (ബീച്ച് )ന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി എം ജെ ആശുപത്രിയിൽ നടന്ന ക്യാമ്പ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. റസാഖ് കല്ലേരി അധ്യക്ഷത വഹിച്ചു. ബ്ലഡ്ഡ് ഗ്രൂപ്പ് ഡയറക്ടറിയുടെ ലോഗോ പ്രകാശനം സംസ്ഥാന

വടകരയിലെ പ്രമുഖ വ്യാപാരി തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു

വടകര : പ്രമുഖ വ്യാപാരി കരിമ്പനപ്പാലം തപസ്യയിൽ തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. അശോക് മെഡിക്കൽസ്, അശോക് തിയേറ്റർ, കീർത്തി – മുദ്ര തിയറ്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പാട്ണർ ആയിരുന്നു. ഭാര്യ:അനിത സുരേന്ദ്രൻ മക്കൾ: അശ്വിൻ (ദുബൈ), സിദ്ധാർഥ് (യുഎസ്എ) മരുമകൾ: ശിഖ സംസ്കാരം ചൊവ്വാഴ്ച തറവാട്ട് വീട്ടുവളപ്പിൽ നടക്കും.

ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടപ്പള്ളി: ചെമ്മരത്തൂർ നാട്ടൊരുമ കൂട്ടായ്മയുടെയും വടകര തണലിന്റെയും ആഭിമുഖ്യത്തിൽ വൃക്കരോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര ഡോൺ പബ്ലിക് സ്കൂളിൽ വച്ച് നടന്ന ക്യാമ്പിൽ വൃക്ക രോഗനിർണ്ണയത്തിന് പുറമേ പ്രമേഹം, പ്രഷർ പരിശോധനയും നടന്നു. ചെമ്മരത്തൂർ പ്രദേശത്തെ കുട്ടികൾ ചേർന്ന് കൂട്ടായ്മയുടെ പേര് അനാവരണം ചെയ്ത്കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രാജേഷ് കൂടത്താഴ, വൈശാഖ് കയ്യാല, വെള്ളാച്ചേരി രഘുനാഥ്

പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഫീസിൽനിന്ന്‌ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഓഗസ്റ്റ്‌ രണ്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെ പരിഗണിക്കും.

ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക; കേരള തീരത്ത്‌ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

കോഴിക്കോട്‌: കേരളതീരത്ത് ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന്‌ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കുമാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണെന്നും ഇവിടങ്ങളില്‍ ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി

വടകര- മാഹി കനാൽ പദ്ധതി; ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും

വടകര: വടകര- മാഹി കനാൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകിയ ഉടമകൾക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യും. ഒരു മാസത്തിനുള്ളിൽ മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ്‌ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്‌. കുറ്റ്യാടി ജലസേചന പദ്ധതിക്ക്‌ കീഴിൽ സമഗ്ര കനാൽ നവീകരണത്തിന്‌ 175 കോടിയുടെ നിർദേശം

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി വേളം സ്വദേശി പിടിയില്‍

പേരാമ്പ്ര: കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍. പെരുവയല്‍ ചെമ്പോട്ട് പൊയില്‍ ഷിഖിന്‍ ലാല്‍ (38) ആണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടിയങ്ങാട് പാലത്തിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 11ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര പോലീസ്

ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം; കുറ്റ്യാടിയിലെ കാപ്പുങ്കര നസീഫിനെ അനുമോദിച്ചു

കുറ്റ്യാടി: ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാപ്പുങ്കര നസീഫിനെ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. വാർഡ് പ്രസിഡൻ്റ് വി വി മാലിക്ക് അധ്യക്ഷത വഹിച്ചു. കെ കെ ജിതിൻ, എ കെ ഷാജു, കണ്ണിപ്പൊയിൽ മുഹമ്മദലി, ചിട്ടയിൽ അമ്മത് എന്നിവർ

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന; നാടൻ വാറ്റുചാരായം കൈവശം വെച്ചതിന് മുതുകാട് സ്വദേശി അറസ്റ്റിൽ

പേരാമ്പ്ര: മുതുകാട്ടിൽ നാടൻ വാറ്റുചാരായം സൂക്ഷിച്ചതിന് മധ്യവയസ്കനെ പെരുവണ്ണാമുഴി പോലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂന്നാം ബ്ലോക്കിലെ ഫാം ഹൗസിൽ നിന്നാണ് ചാരായം കണ്ടെത്തിയത്. മുതുകാട് സ്വദേശിയായ തോമസ് മാത്യു എന്നയാളുടെ ഉടമസ്ഥതയിലാണ് ഫാം. സ്ഥലത്തുനിന്നും. 3.75 ലിറ്റർ ചാരായം പെരുവണ്ണാമൂഴി പോലീസ് കസ്റ്റഡിയിലെടുത്തു. ഫാമിലെ സ്ഥിരം ജോലിക്കാരനായ ബാബു ഓളോമന (54) നെ പോലീസ്

ആട്, കോഴി, പന്നി വളർത്താൻ താൽപ്പര്യമുണ്ടോ; സബ്സിഡി ലഭിക്കുന്ന ലക്ഷങ്ങളുടെ പദ്ധതികളുണ്ട്, വിശദമായി അറിയാം

തിരുവനന്തപുരം: ആട്, പന്നി, കോഴി കർഷകർക്ക് ലക്ഷക്കണക്കിനു രൂപ സബ്സിഡി കിട്ടുന്ന പദ്ധതിയുമായി ദേശീയ കന്നുകാലി മിഷൻ. എല്ലാ പദ്ധതികള്‍ക്കും 50 ശതമാനം സബ്സിഡിയുണ്ട്. എത്ര അപേക്ഷകരുണ്ടെങ്കിലും തുക ലഭിക്കുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ ആട്, കോഴി, പന്നി വളർത്തല്‍ പദ്ധതിക്ക് കേരളത്തില്‍ അപേക്ഷകർ കുറവാണ്. ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായുള്ള

error: Content is protected !!