കുരുക്കിലാട് കസ്തൂരിമുക്ക് എലുമ്പൻ്റെകണ്ടിയിൽ ഭാരതി അന്തരിച്ചു
വടകര: കുരിക്കിലാട് കസ്തൂരിമുക്കിൽ എലുമ്പൻ്റെ കണ്ടിയിൽ ഭാരതി അന്തരിച്ചു. 80 വയസ്സായിരുന്നു. അച്ഛൻ പരേതനായ ചന്തുനായർ. അമ്മ പരേതയായ കല്യാണി അമ്മ.
സഹോദരങ്ങൾ: പരേതയായ ലക്ഷ്മികുട്ടി ടീച്ചർ (പാലയാട് എൽ.പി സ്ക്കൂൾ), പരേതയായ നാണി ടീച്ചർ (സെൻ്റ് ആൻ്റണിസ് ഗേൾസ് സ്കൂൾ), പരേതനായ നാരായണൻ മാസ്റ്റർ (ചാത്തോത്ത് മാപ്പിള യു.പി സ്ക്കൂൾ വില്യാപ്പള്ളി).