തട്ടോളിക്കര ഈരായിന്റെ മീത്തൽ ഭാസ്ക്കരൻ അന്തരിച്ചു
മുക്കാളി: തട്ടോളിക്കര ഈരായിന്റെ മീത്തൽ (കൂടത്തിൽ) ഭാസ്കരൻ അന്തരിച്ചു. അറുപത് വയസായിരുന്നു. കണ്ണൂക്കരയിലെ ഓട്ടോ ഡ്രൈവറാണ്.
ഭാര്യ: ബിന്ദു
മക്കൾ: ബബിത്ത്, വിഷ്ണു
സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാഘവൻ, ലീല, ഗീത
സംസ്ക്കാരം വീട്ടുവളപ്പിൽ
