തിരുവള്ളൂർ ചിറമുക്ക് കുയ്യടി ഭാസ്കരൻ അന്തരിച്ചു
തിരുവള്ളൂർ: ചിറമുക്ക് കുയ്യടി ഭാസ്കരൻ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു.
അച്ഛൻ: പരേതനായ കണ്ണൻ
അമ്മ: കല്യാണി
ഭാര്യ: സുഭാഷിണി.
മക്കൾ: സുഭിനേഷ്, സുഭിൻ, അശ്വിൻ