വടകര താഴെഅങ്ങാടി കുന്നുമ്മത്താഴെ ബഷീർ അഹമ്മദ് അന്തരിച്ചു


വടകര: താഴെഅങ്ങാടി മുക്കോലഭാഗം കുന്നുമ്മത്താഴെ ബഷീർ അഹമ്മദ് അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസ്സായിരുന്നു. പിതാവ് പരേതനായ ടി.എൻ. ഉസ്മാൻ ഹാജി. മാതാവ് കുന്നുമ്മത്താഴ കുഞ്ഞലീമ.

ഭാര്യ: ഷരീഫ നാലുപുരയിൽ.
മക്കൾ: റിസാൽ, ആയിശ റിസ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുറബ്ബ് നിസ്താർ, യൂനുസ്, ഹഫ്സത്ത്, അഫ്സൽ
മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) 11 മണിക്ക് വടകര ജുമുഅത്ത് പള്ളിയിൽ നടക്കും.