മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു


അഴിയൂർ: മുക്കാളി മുല്ലേരികുന്നത്ത് കുഞ്ഞിശങ്കര കുറുപ്പ് അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിൽ സേവനമനുഷ്ടിച്ചിരുന്നു.

ഭാര്യ: പരേതയായ രാധ അമ്മ.

മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത.

മരുമക്കൾ: മനോജ്‌ കുമാർ, സിന്ധു വി കെ , പ്രവീണ

സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടു വളപ്പിൽ.