ചോറോട് നെല്യങ്കര പാറക്കന്റെവിട ബാബു അന്തരിച്ചു


ചോറോട്: നെല്യങ്കര എരഞ്ഞോളി മീത്തൽ താമസിക്കും പാറക്കന്റെവിട ബാബു അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു.
ഭാര്യ: ഷീജ

മക്കൾ: ഗോകുൽ ബി.നാഥ്,
നികേത് ബി.നാഥ്.
സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ