അഴിയൂര്‍ ബാഫക്കി റോഡില്‍ സാജിത മന്‍സിലില്‍ ഫൈസല്‍ അന്തരിച്ചു


അഴിയൂര്‍: ബാഫക്കി റോഡില്‍ സാജിത മന്‍സിലില്‍ ഫൈസല്‍ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു.

ചുങ്കം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യമാര്‍: ഹുസ്‌ന, സുബൈദ.

ഉപ്പ: ജലീല്‍, ഉമ്മ: ബീവി. സഹോദരി: സാജിദ.