അഴിയൂർ,വടകര,തിരുവള്ളൂർ തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളിൽ നഴ്സുമാരെ നിയമിക്കുന്നു; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു. അഴിയൂർ,വടകര,തിരുവള്ളൂർ, പയ്യോളി, നൊച്ചാട്, പേരാമ്പ്ര, അരിക്കുളം, വളയം, വാണിമേൽ, നാദാപുരം, കുറ്റ്യാടി പെരുവണ്ണാമൂഴി, കുന്നമംഗലം, നരിക്കുനി, മുക്കം, രാമനാട്ടുകര, മാവൂർ എന്നിവിടങ്ങളിലാണ് നിയമനം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7594050320, 7594050289
Description: Azhiyoor, Vadakara, Thiruvallur and other places of the district are recruiting nurses; Know in detail