അഴിത്തല പള്ളീന്റവിട എം.പി ജമീല അന്തരിച്ചു


അഴിത്തല: പള്ളീന്റവിട എം.പി ജമീല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്‌: അഴിത്തല ജുമാ മസ്ജിദിൽ ദീർഘകാലം മുഅദ്ദിനും ഉമൂറുൽ ഉലൂം മദ്രസയിലെ അദ്ധ്യാപകനുമായിരുന്ന പരേതനായ അലി ഉസ്താദി.

മക്കൾ: ഗഫൂർ, മുനീറ, സ്വാലിഹ, റഹ്മത്ത്, ഷൗക്കത്ത്.

സഹോദരങ്ങൾ: സുബൈദ, മജീദ്, അബ്ബാസ്, അസീസ്, അമീർ, ഹംസ, അബ്ദുൽകരീം.

Description: Azhithala Pallintavide MP Jameela passed away