അഴിത്തല ചേരാന്റവിട ഒലീദ് മുക്രിവളപ്പിൽ അന്തരിച്ചു


അഴിത്തല: ചേരാന്റവിട ഒലീദ് മുക്രിവളപ്പിൽ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

ഭാര്യ: പരേതയായ റുഖിയ.

മക്കൾ: ഉമ്മർകുട്ടി, സഫിയ, ബുഷറ, അഷ്റഫ്, അബ്ദുൽ അശ്ഹദ്.

Description: azhithala Cherantavide Olid Mukrivalappil passed away