അയനിക്കാട് വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു


അയനിക്കാട്: വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു.

മക്കള്‍: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത്.

മരുമക്കള്‍: രാജന്‍ കോറോത്ത് (മൂരാട്), ഹരിദാസന്‍ തോട്ടത്തില്‍ (ബാലുശ്ശേരി), ഗീത ശ്രീജിത്ത് (അയനിക്കാട്) (പയ്യോളി മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട്).

Description: Ayanikkad Vellyot Janaki Amma passed away.