പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്ന അയനിക്കാട് എളോടി കണാരൻ നായർ അന്തരിച്ചു


അയനിക്കാട്: അയനിക്കാട് എളോടി കണാരൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പയ്യോളിയിലെ വക്കീൽ ക്ലർക്കായിരുന്നു.
ഭാര്യ: പരേതയായ ജാനു അമ്മ

മക്കൾ: രാമചന്ദ്രൻ (പ്രസ്സ്), ശശീന്ദ്രൻ (മലബാർ ഗോൾഡ് തലശ്ശേരി) ലത, പരേതയായ പ്രസന്ന
മരുമക്കൾ: പത്മനാഭൻ (മാക്കൂൽ പീടിക ) കുട്ടികൃഷ്ണൻ (മേമുണ്ട ), പ്രേമ, ജിഷ
സഹോദരങ്ങൾ – നാരായണി അമ്മ, കുഞ്ഞിരാമൻ നായർ , പരേതരായ ഗോവിന്ദൻ നായർ ,ഗോപാലൻ നായർ