Sana

Total 1628 Posts

ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി; ഇരുവരുടെയും നില ഗുരുതരം

കുറ്റ്യാടി: ചങ്ങരോത്ത് ചെറിയ കുമ്പളത്ത് പുഴയിലിറങ്ങിയ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു. ചെറിയ കുമ്പളം മേമണ്ണിൽ താഴെ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂൾ വിട്ടു വരുന്ന വഴി കുട്ടികൾ പുഴയിലേക്കിറങ്ങുകയും തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നെന്ന് വാർഡം​ഗം വടകര ഡോട് ന്യൂസിനോട് പറ‍ഞ്ഞു. കുറ്റ്യാടി പാറക്കടവിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒരു കുട്ടിയെ രക്ഷപ്പെടുത്തി കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര

ഓരോ യാത്രകളും പുതിയ പാഠങ്ങൾ നൽകുന്നു, എന്താണ് ഡ്രൈവിം​ഗിലെ ഐപിഡിഐ; എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

കോഴിക്കോട്: ഡ്രൈവിംഗിലെ ഐപിഡിഐ ഡ്രൈവിംഗ് എന്നത് നിരന്തരമായ പഠനമാണ്. ഓരോ യാത്രകളും നമ്മുടെ ഡ്രൈവിങ്ങിന് പുതിയ പാഠങ്ങൾ നൽകുന്നുണ്ട്. നമ്മുടെ ഡ്രൈവിങ്ങിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഐപിഡിഇ. എന്താണ് ഐപിഡിഇ എന്നും അത് ഡ്രൈവിംഗിൽ എത്ര മാത്രം പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കുന്നതാണ് എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഡ്രൈവിംഗ് എന്നത് നിരന്തരമായ

തൂണേരി കല്ലാച്ചേരിക്കടവ് പാലം യാഥാർത്ഥ്യമാകുന്നു; പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കൽ നടപടിക്ക് തുടക്കമായി

തൂണേരി: കോഴിക്കോട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ചു മയ്യഴി പുഴയ്ക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിച്ച കല്ലാച്ചേരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമേറ്റെടുക്കൽ നടപടിക്ക് പ്രാരംഭം കുറിച്ചു.കോഴിക്കോട്ടെ തൂണേരി, എടച്ചേരി പഞ്ചായത്തുകളെയും കണ്ണൂരിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലം നിർമാണവുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം നടത്തിയ കണ്ണൂർ കെയ്റോസിന്റെ നേതൃത്വത്തിൽ, ഇരുപ്രദേശങ്ങളിലും കഴിഞ്ഞദിവസം നാട്ടുകാരുടെ അഭിപ്രായം കേൾക്കുന്നതിനായി

കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവഞ്ചാൽ മണാട്ടിയിലെ പൂക്കോത്ത് ഷാഫീഖ് (35) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് കണ്ണോത്തും ചാലിലാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന ഷഫീഖ് അബദ്ധത്തിൽ റോഡിലേക്ക് വീഴുകയും ടാങ്കർ ലോറിക്കടിയിൽപെടുകയുംമായിരുന്നു. ടയറിനടിയിൽ അകപ്പെട്ട ഷാഫിഖിനെ ഫയർഫോഴ്സെത്തി ക്രെയിൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടർന്ന് കണ്ണൂർ

പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി നോക്കാം

പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. Description: Perampra C.K.G.M. Govt. Recruitment of teachers in college; Let’s see in detail

പി വി അൻവറിന്റെ പരിപാടിക്കിടെ സംഘർഷം;മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു

മണ്ണാർക്കാട്: പി വി അൻവറിന്റെ അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ ചിലർ മാധ്യമ പ്രവർത്തകരെ മർദിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർ, പ്രാദേശിക മാധ്യ പ്രവർത്തകൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻറെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് അൻവർ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. അനിഷ്ട സംഭവങ്ങളിൽ

കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം; ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ്

കുറ്റ്യാടി: കുറ്റ്യാടി ബൈപ്പാസ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ബഹിഷ്‌കരിക്കാനൊരുങ്ങി യുഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി. ബൈപ്പാസ് നിർമ്മാണത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അതിന്റെ നിയമ തടസ്സങ്ങൾ എല്ലാം ഒഴിവാക്കി ടെൻഡർ ചെയ്യുന്നതു വരെയുള്ള പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം നൽകിയ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ലയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തയ്യാറാകാത്തതാണ് പരിപാടി ബഹിഷ്‌കരിക്കാൻ കാരണം. ഏറെ പ്രതിസന്ധികളിലൂടെയാണ്

മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ; സമരനായകന് അന്ത്യാഭിവാദ്യം അർപ്പിച്ച് നാട്, പുഷ്പനെ അവസാനമായി ഒന്ന് കാണാൻ വടകരയിലും നാദാപുരം റോഡിലുമെത്തിയത് നൂറുകണക്കിന് പേർ

വടകര : കൂത്തുപറമ്പ് വെടിവയ്പ്പിലെ സമര സമരനായകൻ പുഷ്പന്റെ മൃതദേഹവുമായി ആംബുലൻസ് വടകരയിലെത്തിയപ്പോൾ പ്രവർത്തകർ ഉച്ചത്തിൽ വിളിച്ചു മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ. വഴി നീളെ ആളുകൾ തടിച്ചു കൂടി. പുഷ്പനെ അവസാനമായി ഒന്ന് കാണാൻ വടകരയിൽ എത്തിയത് വൻ ജനാവലിയാണ്. രാവിലെ മുതൽ തന്നെ വടകര ന​ഗരത്തിലേക്ക് ആളുകൾ എത്തിയിരുന്നു. കാത്തിരിപ്പൊന്നും പ്രവർത്തകര മുഷിപ്പിച്ചില്ല. സഹന

സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്രാ ഇളവ്‌ അനുവദിക്കുന്നതിന് ആപ്പ് വരുന്നു; യാത്രാ പാസിന് ആപ്പ് വഴി അപേക്ഷിക്കാം

കോഴിക്കോട്: സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്രാ ഇളവ്‌ അനുവദിക്കുന്നതിന് ആപ്പ് ഒരുക്കുമെന്ന്‌ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ആപ്പ് വഴി മോട്ടോർ വാഹന വകുപ്പിന്‌ അപേക്ഷിക്കാം. എം.വി.ഡി അനുവദിക്കുന്ന പാസ് ഉപയോഗിച്ച് വിദ്യാർഥികൾക്ക് സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യാം. വിദ്യാർഥികൾ കയറുന്ന ബസ്സിൽ പണം നൽകിയാൽ മതിയെന്നും

വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ; കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ മനശാസ്ത്ര ബോധവൽക്കരണ ക്ലാസ്

കാർത്തികപ്പള്ളി: വിദ്യാഭ്യാസ മേഖലയിൽ കുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് മനശാസ്ത്ര ബോധവൽക്കരണ ക്ലാസ് കാർത്തികപ്പള്ളി നോർത്ത് എംഎൽപി സ്കൂളിൽ സംഘടിപ്പിച്ചു. രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കേണ്ട ആവശ്യകത വ്യക്തമാക്കുന്നതായിരുന്നു ക്ലാസ്സ്‌ . ഒരു കുട്ടി സാമൂഹികവൽക്കരിക്കപ്പെടുന്നതിൽ രക്ഷിതാവിനുള്ള പങ്കും,രക്ഷിതാക്കളിൽ മാതൃക പരമായ വൈകാരിക-സാമൂഹിക ബുദ്ധി പരിപോഷിപ്പിക്കേണ്ട വിധവും ക്ലാസ്സിൽ ചർച്ച

error: Content is protected !!