Sana

Total 1615 Posts

മേപ്പയ്യൂർ പഞ്ചായത്തിലെ മാലിന്യങ്ങൾ ഇനി വേ​ഗം മാറ്റാം; ഹരിത കർമ്മസേനക്ക് സ്വന്തം വാഹനമായി

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് സ്വന്തം വാഹനമായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മേപ്പയ്യൂർ ടൗണിലെ എം.സി.എഫിൽ എത്തിക്കാൻ ഈ വാഹനം കൊണ്ട് സാധിക്കും. അതു വഴി വീടുകളിൽ നിന്ന് വളരെ വേഗം മാലിന്യങ്ങൾ മാറ്റാൻ സാധിക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്

താമരശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ ഞായറാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം

താമരശേരി: താമരശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്‌ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. ഈ മാസം 7 മുതൽ 11 വരെ പകൽ സമയങ്ങളിൽ

കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍രാജ് അന്തരിച്ചു

തിരുവനന്തപുരം: കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കിരീടം, ആറാം തമ്പുരാന്‍, ഷാര്‍ജ ടു ഷാര്‍ജ, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ലോലിപോപ്പ് തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാംമുറയെന്ന

സന്ദർശക വിസയിൽ ജോലി വാ​ഗ്ദാനം; തട്ടിപ്പിനെതിരെ ജനങ്ങൾ ജാ​ഗ്രത പുലർത്തണം

കൊച്ചി: വിസ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. സന്ദർശക വിസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന് റിക്രൂട്ട്മെന്റ് ഏജൻസികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. സന്ദർശക വിസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രമാണ്. അത് ജോലിക്കായുള്ള അനുമതിയല്ലെന്ന തിരിച്ചറിവു വേണം. ഒരു രാജ്യവും

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം മരുതേരി തൊണ്ടിച്ചിക്കണ്ടി ജാനു അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. വെള്ളിയൂർ എയുപി സ്‌കൂൾ റിട്ട. പ്രധാന അധ്യാപികയാണ്. ഭർത്താവ് : രാഘവൻ അടിയോടി (റിട്ട: ഹെഡ് കോൺസ്റ്റബിൾ) മക്കൾ : ടി.കെ സനിത (പ്രധാനധ്യാപിക, വെള്ളിയൂർ എ.യു.പി സ്‌കൂൾ), ആർ.ജെ സനില (നൊച്ചാട് ഗ്രാമപഞ്ചായത്ത്), ആർ.ജെ സജിൻ

പോക്സോ കേസ് പ്രതി കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പോക്സോ കേസ് പ്രതി കോഴിക്കോട് തൂങ്ങി മരിച്ച നിലയിൽ. തളിപ്പറമ്പ് മുയ്യത്തെ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരനെ പ്രകൃതി വിരൂദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായതിന് പിന്നാലെ സിപിഎം, അനീഷിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത്

കടവത്തൂർ മുല്ലോളിത്തറമ്മൽ പി നാണി ടീച്ചർ അന്തരിച്ചു

നാദാപുരം: കടവത്തൂരിലെ മുല്ലോളിത്തറമ്മൽ പി. നാണി ടീച്ചർ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു. എലാങ്കോട് എൽ പി. സ്കൂളിലെ റിട്ട. പ്രധാന അധ്യാപികയാണ്. അക്ഷരശ്ലോകവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഭർത്താവ്: പരേതനായ എം.ടി. കുഞ്ഞിക്കണ്ണൻ ( റിട്ട. ഹെഡ്മാസ്റ്റർ തൃപ്രങ്ങോട്ടൂർ എൽ.പി) മക്കൾ: അനിത , രേണുക , സിന്ധു, സവിത മരുമക്കൾ: ചന്ദ്രൻ, ഹരിദാസ്, സുരേഷ്, ദിനേശ്

വയർ ചാടുന്നത് നിങ്ങളെ നിരാശരാക്കുന്നുണ്ടോ? വിഷമിക്കേണ്ട, വയർകുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഇതാ

വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് വയർചാടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇവ കുറയ്ക്കുവാൻ ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. പോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഇത് എളുപ്പത്തിൽ വയറിലെ കൊഴുപ്പു കുറയുവാൻ സഹായിക്കും. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസ് ഏതൊക്കെ

എം ആർ നാരായണക്കുറുപ്പ് സ്മാരക വാർഷിക പ്രഭാഷണം; മടപ്പള്ളി ​ഗവ.കോളേജിൽ നടി പത്മപ്രിയ ഉദ്ഘാടനം ചെയ്തു

മടപ്പള്ളി: മടപ്പള്ളി ഗവൺമെന്റ് കോളേജും എം ആർ നാരായണക്കുറുപ്പിന്റെ കുടുംബാംഗങ്ങളും സംയുക്തമായി എം ആർ നാരായണക്കുറുപ്പ് സ്മാരക വാർഷിക പ്രഭാഷണം സംഘടിപ്പിച്ചു. പരമ്പരയിലെ മൂന്നാമത്തെ പ്രഭാഷണം സിനിമാനടിയും ഡബ്ല്യു.സി.സിയുടെ സ്ഥാപകരിൽ ഒരാളുമായ നടി പത്മപ്രിയ നിർവഹിച്ചു. മലയാള സിനിമ രംഗത്ത് നിലനിൽക്കുന്ന ലിംഗ വിവേചനത്തെയും ലൈംഗിക ചൂഷണത്തെയും സംബന്ധിച്ച് കണ്ടെത്തലുകൾ നടത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ട്

സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല, ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം; മടപ്പള്ളി കോളേജിൽ നടന്ന പൊതുപരിപാടിയിൽ സിനിമയിൽ തനിക്ക് നേരിട്ട് ദുരനുഭവം തുറന്ന് പറഞ്ഞ് നടി പത്മപ്രിയ

മടപ്പള്ളി: സിനിമയിൽ ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്ന് നടി പത്മ പ്രിയ. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലിയിട്ടുന്ദെന്നും നടി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ ‘അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ’ – എന്ന വിഷയത്തിൽ മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ. ജൂനിയർ ആർട്ടിസ്റ്റിന്

error: Content is protected !!