Sana

Total 1568 Posts

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം; പുരസ്കാരം മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ച്

തിരുവനന്തപുരം: ജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഫിഷറീസ് മന്ത്രാലയമാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉത്പാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനുമായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമത് എത്തിച്ചത്.

കേരളോത്സവത്തിനൊരുങ്ങി അഴിയൂർ ഗ്രാമപഞ്ചായത്തും; ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച അവസാനിക്കും

അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം ഡിസംബർ 1 മുതൽ 8 വരെ വരെ നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ഓഫീസിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നവംബർ 25 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിക്കും. അത്ലറ്റിക്സ് മത്സരങ്ങൾ ചോമ്പാല മിനി സ്റ്റേഡിയത്തിലും സ്റ്റേജ്

തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ്; ബാബ സ്റ്റോർ – എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിന് ലഭിച്ചത് 15 ലക്ഷം രൂപ

അഴിയൂർ : തൊഴിലുറപ്പ് പദ്ധതിയിൽ ചരിത്രം കുറിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡ്. 2023-24 വർഷം അഴിയൂർ ഗ്രാമപഞ്ചായത്തിലെ റോഡിതര ഫണ്ട് 15 ലക്ഷം രൂപ ലഭിച്ചത് 16ആം വാർഡിന് . ബാബ സ്റ്റോർ – എടവൻ തയ്യിൽ നടുത്തോട് ഡ്രൈയ്നേജിനാണ് ഫണ്ട് വകയിരുത്തിയത്. കഴിഞ്ഞ 15 വർഷത്തെ വടകര ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പിൻ്റെ ചരിത്രത്തിൽ

മഴ കുറേ പെയ്തിട്ടും കാര്യമില്ല, നാദാപുരം പാറക്കുന്നത്ത് പ്രദേശത്തുകാർക്ക് കുടിവെള്ളം വർഷങ്ങളായി കിട്ടാക്കനി; ദുരിതം അനുഭവിക്കുന്നത് ഇരുപത്തിയഞ്ചോളം കുടുംബങ്ങൾ

നാദാപുരം: മഴ പെയ്യുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് നാദാപുരം പാറക്കുന്നത്ത് പ്രദേശത്തുകാർ . ഈയ്യങ്കോട് രണ്ടാം വാർഡിലെ 25 ഓളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. മഴക്കാലത്ത് പോലും പല വീടുകളിൽ നിന്നായി സ്ത്രീകൾ തലയിൽ ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ രണ്ട് പതിറ്റാണ്ട് മുമ്പ് കുടിവെള്ള പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ കുറച്ച് കാലത്തിന്

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ട്രക്ക് ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം സ്വകാര്യ ബസും ഇരുചക്രവാഹനങ്ങളുമായി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിയാണ് ഡ്രൈവർ. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഴിയൂർ ചുങ്കത്ത് പൂഴിയിൽ മുകുന്ദൻ അന്തരിച്ചു

അഴിയൂർ: ചുങ്കത്ത് പൂഴിയിൽ മുകുന്ദൻ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. അഴിയൂർ ശ്രീ വേണു​ഗോപാലം ക്ഷേത്രം ഡയറക്ടർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രമ മക്കൾ: ഗാനിഷ്,അശ്വതി മരുമക്കൾ: ഉദയൻ, മമിത സഹോദരങ്ങൾ: ജാനകി ,പരേതനായ വാസു Description:Mukundan passed away

മാലിന്യം കുന്നുകൂടി ആയഞ്ചേരി ബസ്റ്റാൻ്റ്; പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ

ആയഞ്ചേരി : ആയഞ്ചേരി ബസ്റ്റാൻ്റ് മാലിന്യം കുന്നുകൂടുന്നതായി ആരോപണം. ബസ്സ്റ്റാൻ്റ് മാലിന്യങ്ങൾ കൊണ്ട് നിറച്ചത് യു ഡി എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സിപിഐ. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ബസ്സ്റ്റാൻ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഇക്കാലമത്രയായിട്ടും യു ഡി എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ആയഞ്ചേരി ടൗണിൻ്റെ ഹൃദയഭാഗത്ത് മാലിന്യങ്ങൾ കൊണ്ട്

വടകരയിലെ സാംസ്ക്കാരിക ചത്വരം ഒരു ദിവസം മുഴുവനായി ഉപയോ​ഗിക്കാൻ 4000 രൂപ, ഫീസ് ഈടാക്കിയ വിഷയത്തിനെതിരെ പ്രതിഷേധം ശക്തം; ചൊവ്വാഴ്ച പ്രതിഷേധ ചത്വരം

വടകര: സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ സാംസ്കാരിക ചത്വരത്തിന് ഫീസ് ഈടാക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊതുജനങ്ങളിൽ നിന്നും മറ്റും പൊതു സംഘടനകളിൽ നിന്നും ഫീസ് ഈടാക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫും ആർഎംപിഐയും. ന​ഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ ചത്വരം സംഘടിപ്പിക്കുവാൻ യുഡിഎഫ്-ആർഎംപിഐ നേതൃയോഗം തീരുമാനിച്ചു. രാവിലെ മുതൽ രാത്രി

സ്വന്തമായി ഒരു ബിസിനസ് ആണോ സ്വപ്നം? സർക്കാരിന്റെ നാനോ ഹൗസ്‌ ഹോൾഡ് യൂണിറ്റുകളെ കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം: സ്വന്തമായി സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ? സ്വന്തം വീടിനോട് ചേർന്ന് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാരിന്റെ നാനോ ഹൗസ്‌ ഹോൾഡ് യൂണിറ്റ് പദ്ധതിയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കേരളത്തെ നൂതന വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിനുമായി കൊണ്ടുവന്നതാണ് നാനോ ഹൗസ് ഹോൾഡ് യൂണിറ്റുകൾ. 10 ലക്ഷം രൂപക്ക് താഴെ മൂലധനം നിക്ഷേപം

കൈ​നാ​ട്ടി മ​ലോ​ലിലെ റിട്ട. അധ്യാപിക ലീ​ല അന്തരിച്ചു

വ​ട​ക​ര: കൈ​നാ​ട്ടി മ​ലോ​ൽ ലീ​ല അന്തരിച്ചു. എൺപത്തിയൊന്ന് വയസാസിരുന്നു. കാ​ര​ക്കാ​ട് ആ​ത്മ​വി​ദ്യാ​സം​ഘം എ​ൽ.​പി സ്കൂ​ൾ റി​ട്ടയേഡ് ഹെഡ്മിസ്ട്രസായിരുന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ മ​ക്ക​ൾ: സ​ജി​ത്ത് പ്ര​കാ​ശ് (വ​ർ​ണം വി​ഷ​ൻ വ​ട​ക​ര), ര​ജി​ത്ത് പ്ര​കാ​ശ് (വ​ട​ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ), സ​വി​ത മ​രു​മ​ക്ക​ൾ: ജ​യ​സു​ധ (കു​ടും​ബ കോ​ട​തി വ​ട​ക​ര), നി​ത്യ (മു​ട്ടു​ങ്ങ​ൽ എ​ൽ.​പി സ്‌​കൂ​ൾ), വി​ജി​ത്ത്

error: Content is protected !!