Sharanya
നാദാപുരം സ്വദേശിനിയായ ഇരുപതുകാരി ബംഗളൂരുവില്‍ ജീവനൊടുക്കിയ നിലയിൽ
വടകര: നാദാപുരം സ്വദേശിനിയായ ഇരുപതുകാരിയെ ബംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകള്‍ അശ്വതിയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന യുവതി ബഹളം വെച്ചതോടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചിക് ജാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ
കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; പ്രദേശത്ത് തിരച്ചില്‍
എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തിലൂടെ പോയ വാഹനയാത്രക്കാരാണ് ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടത്. പുരുഷനാണ് ചാടിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബീച്ച് ഫയര്‍ഫോഴ്‌സും എലത്തൂര്‍ പോലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. Description:A person jumped into the river from the
‘മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും, പവര്‍ ഗ്രൂപ്പിലില്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രി, തകര്‍ക്കരുത്’; ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നതെന്നും നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ തിരുനവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.. ”കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം
മണ്ണറിഞ്ഞ് കൃഷി നടത്താം; ചോറോട് ഈസ്റ്റ് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ചോറോട് ഈസ്റ്റ്: കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ചോറോട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ-ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൃഷിയിടങ്ങളിലെ മണ്ണ് പരിശോധന നടത്തി. നാൽപ്പതോളം കൃഷിയിടങ്ങളിൽ നിന്നും മുൻകൂട്ടി ശേഖരിച്ചവയാണ് പരിശോധന നടത്തിയത്. രാമത്ത് കാവിന് സമീപം നടന്ന പരിപാടി പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു. എൻ.കെ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മൊബിൽ
കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച്എംടി ജംങ്ഷനിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം കണ്ടക്ടറായ അനീഷിനെ കുത്തുകയായിരുന്നു. ശേഷം പ്രതി ഇറങ്ങി ഓടി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വയോജനങ്ങൾക്ക് ആദ്യമായി ആയുഷ് മെഗാ മെഡിക്കൽ ക്യാമ്പുകൾ; ലക്ഷ്യം ശാരീരിക മാനസിക ആരോഗ്യം, ഒരുമാസം കൊണ്ട് 2400 ക്യാമ്പുകൾ സംഘടിപ്പിക്കാന്‍ പദ്ധതി
തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക – മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ
പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍
കോഴിക്കോട്: എൽഡിഎഫ് കൺവീനറായി പകരം ചുമതല മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേ റ്റംഗവും, പേരാമ്പ്ര എം.എൽ.എയുമായ ടി.പി രാമകൃഷ്ണന്. കണ്‍വീനറായി എ.കെ ബാലനെയായിരുന്നു പാര്‍ട്ടി ആദ്യം സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതോടെയാണ് ടി.പി രാമകൃഷ്ണനിലേക്ക് പദവിയെത്തുന്നത്. ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വിഷയത്തില്‍ ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍
വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ച് വടകര എൻഡിപിഎസ് കോടതി
വടകര: വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിയിലായവര്‍ക്ക് രണ്ടുവര്‍ഷം വീതം കഠിന തടവും 20,000രൂപ വീതം പിഴയും വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. കാസര്‍കോട് കാഞ്ഞങ്ങാട് മടിക്കൈ അരയി വട്ടത്തോട് മുനീര്‍ (39), പടന്നക്കാട് ഒഴിഞ്ഞ വളപ്പില്‍ സക്കീല മന്‍സില്‍ സിദ്ധിഖ് (32) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി കഠിന
വടകര കൃഷിഭവന്റെ ഓണചന്ത സെപ്തംബര്‍ 11 മുതല്‍; വിശദമായി അറിയാം
വടകര: വടകര കൃഷിഭവന്‍ ഓണചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ കൃഷിഭവന്‍ പരിസരത്ത് നടക്കും. കര്‍ഷകര്‍ പ്രദേശികമായി ഉദ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ചന്തയിലേക്ക് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446570149. Description: vadakara krishi bhavans onachanta from september 11
നാദാപുരം കോടതിയിലെ മോഷണം; ‘തൊണ്ടിമുതലായ’ വ്യാജസ്വർണം ‘പണയം’ വച്ചു; പ്രതി പിടിയില്‍
നാദാപുരം: നാദാപുരം കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന വ്യാജ സ്വര്‍ണഉരുപ്പടികള്‍ മോഷ്ടിച്ച് ബാങ്കില്‍ പണയപ്പെടുത്തി പണം തട്ടിയ പ്രതി പിടിയില്‍. ചൊക്ലിയില്‍ താമസിക്കുന്ന കുണ്ടുതോട് വട്ടിപ്പാറ സ്വദേശി നാലൊന്ന് കാട്ടില്‍ സനീഷ് ജോര്‍ജ്ജാണ് (44) പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 17നാണ് നാദാപുരം കല്ലാച്ചി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ സ്‌ട്രോങ് റൂമില്‍ മോഷണം നടന്നത്. നാദാപുരം, വളയം