Sharanya

Total 1163 Posts

ചെമ്മരത്തൂർ പുത്തലത്ത് ശാന്ത അന്തരിച്ചു

ചെമ്മരത്തൂർ: പുത്തലത്ത് ശാന്ത അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ ഗോപാലൻ (കടമേരി). മകൾ: ഷീബ. മരുമകൻ: ചന്ദ്രൻ പിടിക്കൽ കോട്ടപ്പള്ളി. Description: chemmarathur puthalathu Shantha passed away  

മണിയൂർ പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: പുലയൻകണ്ടി മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: പ്രേമി, പ്രേമൻ (നാനീസ് ഫുഡ് പ്രോഡക്ട്), പ്രമോദ്, പ്രദീഷ്, പ്രസീന. മരുമക്കൾ: പ്രേമരാജൻ, രജനി, ഷിജി, ദിവ്യ, സദാശിവൻ. Description: Maniyur Pulayankandi Meethal Narayani passed away

വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍; 19 മുതല്‍ വിശാലമായ പാര്‍ക്കിങ് സൗകര്യം

വടകര: അമൃത് ഭാരത് പദ്ധതി പ്രകാരം വടകര റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ പാര്‍ക്കിങ് ഏരിയ സെപ്തംബര്‍ 19ന് തുറന്നു കൊടുക്കും. ഇതോടെ സ്റ്റേഷനിലെ പാര്‍ക്കിങ് അസൗകര്യത്തിന് പരിഹാരമാകും. ഏതാണ്ട് 3 കോടി രൂപ ചിലവിലാണ് പാര്‍ക്കിങ് ഏരിയയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ പാര്‍ക്കിങ് സ്ഥലം കട്ട

കായക്കൊടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം

കായക്കൊടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം ഡോക്ടറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് സെപ്തംബര്‍ 25ന് പകല്‍ 11മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. Description: Doctor appointment at Kayakkodi Panchayat Family Health Centre

സൈബര്‍ തട്ടിപ്പ്; മധ്യവയസ്‌കയെ പറ്റിച്ച് 50ലക്ഷം രൂപ തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശിനികളായ യുവതികള്‍ പിടിയില്‍

വെണ്ണിക്കുളം വെള്ളാറമലയില്‍ പറമ്പില്‍ വീട്ടില്‍ സാം തോമസിന്റെ ഭാര്യ ശാന്തി സാമാണ് തട്ടിപ്പിന് ഇരയായത്. കോഴിക്കോട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഐ.ടി കമ്പനി ജീവനക്കാരിയായിരുന്നു ശാന്തി സാം. ഐ.ടി കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ശാന്തി സാം. ഇവരുടെ പേരിലുള്ള നാലോളം അക്കൗണ്ടുകളില്‍ നിന്നും ലക്‌നൗ പൊലീസാണെന്നും സി.ബി.ഐ ആണെന്നും പറഞ്ഞാണ് തുക തട്ടിയെടുത്തത്. ഇവര്‍ അക്കൗണ്ടുകളിലേക്ക് തുക

‘മരുന്നുകളുടെ ക്ഷീണം മാറുമ്പോള്‍ ഉന്മേഷത്തോടെ സംസാരിക്കുമായിരുന്നു, അസുഖത്തിനിടയിലും പാർട്ടി സമ്മേളന തിരക്കുകളില്‍’; യെച്ചൂരിയെക്കുറിച്ച് അദ്ദേഹത്തിന്റെ സഹായിയും വളയം സ്വദേശിയുമായ നിതിൻ പറയുന്നു

ന്യൂഡല്‍ഹി: പനിയും ചുമയും പിടിപെട്ട് ക്ഷീണിച്ചപ്പോഴും അവസാനനാളുകളിലും പാര്‍ട്ടി സമ്മേളനകാലത്തെ തിരക്കുകളിലായിരുന്നു സീതാറാം യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിന്‌റെ സംഘടനാരേഖകള്‍ തയ്യാറാക്കുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ ആഗസ്ത് എട്ടിന് അദ്ദേഹത്തിന് തിമിര ശസ്ത്രക്രിയ ചെയ്തിരുന്നു. എന്നാല്‍ രണ്ട്-മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം എ.കെ.ജി ഭാവനിലേക്ക് തിരികെയെത്തുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. യെച്ചൂരി ചുമയ്ക്കുന്നത്

മഞ്ഞപ്പിത്തം പടരുന്നു; ചങ്ങരോത്ത് പഞ്ചായത്തില്‍ പത്ത് ദിവസം ആഘോഷ പരിപാടികള്‍ക്ക് വിലക്ക്‌, പാലേരിയില്‍ കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ എല്ലാ പൊതു ആഘോഷപരിപാടികളും പത്തു ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ഇന്നലെ പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. മാത്രമല്ല മഞ്ഞപ്പിത്തം തടയാൻ വാർഡുതലത്തിൽ ആർ.ആർ.ടി യോഗം ചേർന്ന് ആവശ്യമായ ഇടപെടൽ നടത്താനും,

മടപ്പള്ളി ഗവ.കോളേജില്‍ സീറ്റ് ഒഴിവ്; വിശദമായി അറിയാം

വടകര: മടപ്പള്ളി ഗവ.കോളജിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്‌. സുവോളജി, ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയിൽ എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ പിജി സീറ്റുകളിലാണ് ഒഴിവുള്ളത്‌. കൂടിക്കാഴ്ച 18ന് രാവിലെ 10മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9188900231 Description: Seat Vacancy in Madapally Govt. College; Know in detail

ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി, റോഡരികില്‍ രക്തം വാര്‍ന്നു കിടന്നു, നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൈകി; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ മരണപ്പെട്ടു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. റിയാസിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. റോഡരികില്‍ തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം അവിടെ കിടന്നു. പിന്നീട് നാട്ടുകാരെത്തി റിയാസിനെ

പതിവ് തെറ്റിയില്ല, ചുവന്ന പട്ടുടുത്ത്, കുടമണി കിലുക്കി, മിണ്ടാതെ അവരെത്തി; കടത്തനാട്ടിലെ വീടുകളിൽ ഐശ്വര്യത്തിന്റെ വരവറിയിച്ച് ഓണപ്പൊട്ടന്മാര്‍

വടകര: കുടമണി കിലുക്കി, ഓലക്കുട ചൂടി കടത്തനാട്ടിലെ നാട്ടുവഴികളില്‍ ഓണപ്പൊട്ടന്മാര്‍ എത്തിത്തുടങ്ങി. മലബാറുകാരെ സംബന്ധിച്ച് ഓണമെന്നാല്‍ ഓണപ്പൊട്ടനാണെല്ലാം. ഒരുതരത്തില്‍ പറഞ്ഞാല്‍ മലബാറുകാരുടെ മഹാബലി തമ്പുരാനാണ്‌ ഓണപ്പൊട്ടന്‍. ഉത്രാടം നാളില്‍ മണികിലുക്കി ഓടി വരുന്ന ഓണപ്പൊട്ടന്മാര്‍ നാട്ടുമ്പുറത്തെ മനോഹരമായ ഓണകാഴ്ചകളിലൊന്നാണ്‌. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തിന് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച

error: Content is protected !!