Sharanya
‘പരാതി നല്‍കിയിട്ടും പരിഹാരമായില്ല’; കുടിവെള്ളം പാഴാവുന്നതിനെതിരെ ഒറ്റയാള്‍ സമരവുമായി നാദാപുരം പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍
നാദാപുരം: വാര്‍ഡിലെ പൊട്ടിയ പൈപ്പുകള്‍ നന്നാക്കി കുടിവെള്ളം പാഴാവുന്നത് തടയണമെന്നാവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി വാര്‍ഡ് മെമ്പര്‍. നാദാപുരം പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മെമ്പര്‍ എം.സി സുബൈര്‍ ആണ് പുറമേരി വാട്ടര്‍ അതോറിറ്റി ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചത്. രാവിലെ 10മണിയോടെ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് 1മണിയോടെയാണ് അവസാനിപ്പിച്ചത്. ചരളിൽ കോളനിയിലെ പൊതു ടാപ്പ് ഉൾപ്പെടെ വാര്‍ഡിലെ
ചോറോട് എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു
ചോറോട്: എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു കുറുപ്പ്. മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ (ഖത്തർ), സുജയ (പൂനൈ), സുധ (സെന്റ് മീരാസ് പബ്ലിക് സ്ക്കൂൾ, പേരാമ്പ്ര), സുധീഷ് (എസ്.എസ് ഓട്ടോ ലിങ്ക്സ്, വടകര), പരേതനായ വേണുഗോപാൽ. മരുമക്കൾ: അനിത, പത്മജ, വിജയൻ, ജ്യോതിമണി, പരേതനായ രാജൻ. സഹോദരങ്ങൾ: ലീലാവതി,
വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം
വടകര: കുട്ടോത്ത് കാവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി നാബ് അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ കുഞ്ഞിരാമന്‍, ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.പി ബാബു, സഫിയ മലയില്‍, പി.എസ്
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കോഴിക്കോട്: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനാണ് സാധ്യത. മാത്രമല്ല ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര
പുതുപ്പണം എസ്പി ഓഫീസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു
വടകര: പുതുപ്പണം എസ്പി ഓഫിസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.പി ശങ്കരൻ (റിട്ട.വടകര മുനിസിപ്പാലിറ്റി). മക്കൾ: പി.പി ശശി (ഓട്ടോ കൺസൾട്ടന്റ്), ബിജു (പനങ്ങാട് പഞ്ചായത്ത്), അജിത, പി.കെ.മനോജൻ, പരേതയായ ജയശ്രീ. മരുമക്കൾ: ബാബു (രണ്ടാം മൈൽസ്), ബാലകൃഷ്ണൻ (ചോറോട്), സീന (മന്തരത്തൂർ), രമ്യ (യുഎൽസിസിഎസ്). സഹോദരങ്ങൾ: നാണു
കക്കട്ടിൽ ടൂറിസ്റ്റ് ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി ഹർഷദിനെയാണ് കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ നരിപ്പറ്റ സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. രാജേഷ് സഞ്ചരിച്ച
കക്കട്ടില്‍ വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു
കക്കട്ടില്‍: വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്. പരേതനായ കണ്ണൻ. മക്കൾ: മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ. മരുമക്കൾ: സീന, ജീബ, സവിത. സഹോദരങ്ങൾ: കണാരൻ (നിടുവണ്ണൂർ), പരേതരായ മന്നി, ചീരു. Description:Vattoli Eravukattummal Kalyani passed away
അസാപ് കേരളയിൽ ട്രെയിനർ നിയമനം; വിശദമായി നോക്കാം
കണ്ണൂര്‍: അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി ടെക് ബിരുദവും മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9495999620. Description: Recruitment
കൊയിലാണ്ടി കവര്‍ച്ചാ നാടകം: പദ്ധതി നടപ്പിലാക്കിയത് കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷം, മുഖ്യസൂത്രധാരന്‍ താഹയെന്നും റൂറല്‍ എസ്.പി- വീഡിയോ കാണാം
കൊയിലാണ്ടി: എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനായി കൊണ്ടുപോയ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന തരത്തില്‍ നാടകം സൃഷ്ടിച്ചത് കുറച്ചുകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് റൂറല്‍ എസ്.പി പി.നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹയാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. താഹയ്ക്ക് പുറമേ പരാതിക്കാരനായ സുഹൈലും കൂട്ടാളി യാസിറും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്. വന്‍തുക
‘തൂണേരി-വടകര ബസ് റൂട്ട് പുനഃസ്ഥാപിക്കുക’; സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം
നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുനഃസ്ഥാപിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കമെന്നും സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ.ഗോപി മാസ്റ്റര്‍ നഗറില്‍ ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. നെല്ലേരി ബാലന്‍, ടി.പി രഞ്ജിത്ത്, എം.പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ