Sharanya
വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി എന്‍എബിഎച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തണം; ജനകീയ വിഷയങ്ങൾ ചർച്ചയാക്കി സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം
വടകര: കുട്ടോത്ത് കാവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ.ആയുര്‍വേദ ആശുപത്രി നാബ് അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ.എം കുട്ടോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ കുഞ്ഞിരാമന്‍, ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അഗം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒ.പി ബാബു, സഫിയ മലയില്‍, പി.എസ്
ഇന്നും നാളെയും കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കോഴിക്കോട്: ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ (പരമാവധി 50 kmph) ശക്തമായ കാറ്റിനാണ് സാധ്യത. മാത്രമല്ല ഒക്ടോബർ 24 മുതൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര
പുതുപ്പണം എസ്പി ഓഫീസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു
വടകര: പുതുപ്പണം എസ്പി ഓഫിസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.പി ശങ്കരൻ (റിട്ട.വടകര മുനിസിപ്പാലിറ്റി). മക്കൾ: പി.പി ശശി (ഓട്ടോ കൺസൾട്ടന്റ്), ബിജു (പനങ്ങാട് പഞ്ചായത്ത്), അജിത, പി.കെ.മനോജൻ, പരേതയായ ജയശ്രീ. മരുമക്കൾ: ബാബു (രണ്ടാം മൈൽസ്), ബാലകൃഷ്ണൻ (ചോറോട്), സീന (മന്തരത്തൂർ), രമ്യ (യുഎൽസിസിഎസ്). സഹോദരങ്ങൾ: നാണു
കക്കട്ടിൽ ടൂറിസ്റ്റ് ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ
നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി ഹർഷദിനെയാണ് കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ നരിപ്പറ്റ സ്വദേശിയായ രാജേഷ് ആണ് മരിച്ചത്. രാജേഷ് സഞ്ചരിച്ച
കക്കട്ടില്‍ വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു
കക്കട്ടില്‍: വട്ടോളി എരവുകാട്ടുമ്മൽ കല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്. പരേതനായ കണ്ണൻ. മക്കൾ: മക്കൾ: അശോകൻ, പുരുഷു, രാജീവൻ, പരേതരായ നാണു, ചന്ദ്രൻ. മരുമക്കൾ: സീന, ജീബ, സവിത. സഹോദരങ്ങൾ: കണാരൻ (നിടുവണ്ണൂർ), പരേതരായ മന്നി, ചീരു. Description:Vattoli Eravukattummal Kalyani passed away
അസാപ് കേരളയിൽ ട്രെയിനർ നിയമനം; വിശദമായി നോക്കാം
കണ്ണൂര്‍: അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി ടെക് ബിരുദവും മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9495999620. Description: Recruitment
കൊയിലാണ്ടി കവര്‍ച്ചാ നാടകം: പദ്ധതി നടപ്പിലാക്കിയത് കുറച്ചുകാലത്തെ ആസൂത്രണത്തിനുശേഷം, മുഖ്യസൂത്രധാരന്‍ താഹയെന്നും റൂറല്‍ എസ്.പി- വീഡിയോ കാണാം
കൊയിലാണ്ടി: എ.ടി.എമ്മില്‍ റീഫില്‍ ചെയ്യാനായി കൊണ്ടുപോയ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്ന തരത്തില്‍ നാടകം സൃഷ്ടിച്ചത് കുറച്ചുകാലത്തെ ആസൂത്രണത്തിന് ശേഷമെന്ന് റൂറല്‍ എസ്.പി പി.നിധിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താഹയാണ് മുഖ്യസൂത്രധാരനെന്നും അദ്ദേഹം പറഞ്ഞു. താഹയ്ക്ക് പുറമേ പരാതിക്കാരനായ സുഹൈലും കൂട്ടാളി യാസിറും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൂരോഗമിക്കുകയാണ്. വന്‍തുക
‘തൂണേരി-വടകര ബസ് റൂട്ട് പുനഃസ്ഥാപിക്കുക’; സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം
നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുനഃസ്ഥാപിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കമെന്നും സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ.ഗോപി മാസ്റ്റര്‍ നഗറില്‍ ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു. നെല്ലേരി ബാലന്‍, ടി.പി രഞ്ജിത്ത്, എം.പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ
കുറ്റ്യാടിയുടെ സ്വപ്നപദ്ധതി, മണിമല നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു; രണ്ടാം ഘട്ട പ്രവൃത്തികള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
കുറ്റ്യാടി: മണിമല നാളികേര പാർക്കിന്റെ രണ്ടാം ഘട്ട പ്രവൃത്തി ഡിസംബറില്‍ ആരംഭിക്കുമെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. 2025ന്റെ ആദ്യ മാസങ്ങളിൽ തന്നെ വ്യവസായങ്ങൾക്ക് തുറന്നു കൊടുക്കാൻ പറ്റുന്ന രീതിയിൽ പ്ലോട്ടുകൾ ക്രമീകരിച്ച്, വാഹനങ്ങൾക്ക് പോകാവുന്ന ഇന്റേണൽ റോഡുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഒരു കോടി രൂപയുടെ മണിമല നാളികേര പാർക്ക് രണ്ടാം ഘട്ട പ്രവൃത്തി
കൊയിലാണ്ടിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് പണം കവര്‍ന്നെന്ന വാദം പരാതിക്കാരന്റെ നാടകം; കൂട്ടുപ്രതിയായ താഹയില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തെന്നും റൂറല്‍ എസ്.പി മാധ്യമങ്ങളോട്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തല്‍. പരാതിക്കാരനായ എ.ടി.എം റീഫില്‍ ഏജന്റ് സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ കൂട്ടാളിയായ താഹയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്നും 37ലക്ഷം രൂപ കണ്ടെടുത്തു. സുഹൈലും താഹ യു മാ ണ് പദ്ധതി പ്ലാൻ ചെയ്ത