perambranews.com

Total 25468 Posts

മേപ്പയ്യൂർ ഫെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്‌

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാസാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 2 മുതല്‍ 9വരെയാണ് ഫെസ്റ്റ്‌. ഫെസ്റ്റിന്റെ തീം സോങ്‌ റിലീസ്‌ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി അബൂബക്കറും, ലോഗോ പ്രകാശനം ഗാനരചയിതാവ്

നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്; മൂന്നാംഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി

വടകര: നീർച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത മിഷൻ തുടക്കം കുറിച്ച ഇനി ഞാൻ ഒഴുകെട്ടെ ജനകീയ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിന് വില്ല്യാപ്പള്ളി പഞ്ചായത്തിൽ തുടക്കമായി. കുന്നുമ്മൽ പൊയിൽ താഴെ തട്ടറത് താഴെ തോട് ശുചീകരിച്ചാണ് മൂന്നാം ഘട്ടത്തന് തുടക്കം കുറിച്ചത്. ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി

വെള്ളികുളങ്ങര മാക്കൂൽ താഴെക്കുനി രാജൻ അന്തരിച്ചു

വെള്ളികുളങ്ങര: മാക്കൂൽ താഴെക്കുനി രാജൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ കമല മക്കൾ: രാഗേഷ്, റീത്ത മരുമക്കൾ: വിജിഷ( ബാങ്ക് റോഡ്) ബാബു(അറക്കിലാട് )

പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 14–ാം പ്രതി കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്‌ഠൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചത്. ശിക്ഷ മരവിപ്പിച്ചതോടെ

നടി ഹണിറോസിന്റെ പരാതി; ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: സിനിമാ താരം ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. കേസെടുത്തതിന് ഹണി റോസിനെതിരായ

യൂത്ത് ലീ​ഗ് നേതാവ് തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്ത് അന്തരിച്ചു

ആയഞ്ചേരി: തണ്ണീർപന്തലിലെ കണ്ണങ്കോട്ട് മുഹമ്മദ് സാബിത്ത് അന്തരിച്ചു. ഇരുപത്തിയൊന്ന് വയസായിരുന്നു. വിലാതപുരം ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, എസ്‌കെഎസ്എസ് എഫ് ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സാബിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഉപ്പ: കളത്തിൽ മുഹമ്മദ് സ്വാലിഹ്( പുറമേരി പഞ്ചായത്ത്

അധ്യാപക ഒഴിവ്; വിശദമായി അറിയാം

വടകര: അഴിയൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപക ഒഴിവ്. ഹയർ സെക്കന്ററി വിഭാഗത്തിൽ സോഷ്യോളജി അധ്യാപകന്റെ ഒഴിവാണുള്ളത്. ദിവസവേതനത്തിലാണ് നിയമനം. അഭിമുഖം 10ന് രാവിലെ 11ന് സ്‌കൂൾ ഓഫിസിൽ നടക്കും.    

സിപിഎം ജില്ലാ സമ്മേളനം; സെമിനാറും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ച് പുതുപ്പണം സൗത്ത്‌ലോക്കൽ കമ്മിറ്റി

വടകര: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം പുതുപ്പണം സൗത്ത്‌ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചെട്ട്യാത്ത് യുപി സ്കൂളിൽ നാട്ടരങ്ങ്, സെമിനാർ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ നാടകവും സംഗീത സദസും നടന്നു. ലോക്കൽ സെക്രട്ടറി പി കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കേരളത്തിന്റെ വികസന പ്രതിസന്ധിയും കേന്ദ്ര സർക്കാർ നിലപാടും എന്ന വിഷയത്തിൽ

ദേശീയപാതയിൽ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

മുഴപ്പിലങ്ങാട്: ദേശീയപാതയിൽ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്നിലെ റോസ് മഹലിൽ സജ്മീറാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. തലശ്ശേരിയിൽ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യവീട്ടിലേക്ക് സർവ്വീസ് റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിറകിൽ നിന്നും വന്ന കെ.എസ്ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ

തെരുവുനായയെ കണ്ട്‌ പേടിച്ചോടി; പാനൂരിൽ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു

പാനൂർ: തെരുവുനായയെ കണ്ട്‌ പേടിച്ചോടിയ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. തൂവക്കുന്നിലെ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി സമീപത്തെ റോഡിനോട് ചേർന്നുള്ള ആൾമറയില്ലാത്ത കാടുമൂടിയ കിണറ്റിൽ വീഴുകയായിരുന്നു. പലവഴിക്ക് ഓടിയ കുട്ടികൾ ഫസൽ കിണറ്റിൽ വീണത്

error: Content is protected !!