കുഞ്ഞിപ്പള്ളി: മുക്കൂടത്തിൽ ആസ്യ അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു. ഭർത്താവ് : പരേതനായ ഇസ്മായിൽ
മക്കൾ : റഹീസ്, സൈനു ഖബറടക്കം കുഞ്ഞിപ്പള്ളി ഖബർസ്ഥാനിൽ നടന്നു