വടകര താഴെഅങ്ങാടി ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു


വടകര: താഴെഅങ്ങാടി പാണ്ടികശാല വളപ്പിൽ കബറുംപുറം ചുണ്ടിൽ അസ്സൻകുട്ടി അന്തരിച്ചു.
ഭാര്യ :പരേതയായ മൈമു

മക്കൾ : നാസർ, മനാഫ്, അസ്‌ലം, ആഫിസ്, മാഹില, തസ്‌ലീന,
മരുമക്കൾ : നസീർ മാണിയൂർ, ബദറുന്നീസ അഴിത്തല, റസിയ തിക്കോടി, ഫാസില അഴിത്തല