വടകര താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു


വടകര: താഴങ്ങാടി അയ്യംകൊല്ലിയിൽ അസ്ലം അന്തരിച്ചു. നാൽപ്പത്തിനാല് വയസായിരുന്നു.
ഉപ്പ: ഖാദർ

ഉമ്മ: ഖദീജ
ഭാര്യ: ജസീല
മക്കൾ: ഫാത്തിമ സെയ്ബ, മുഹമ്മദ് റസൽ, സഹറ മറിയം സഹോദരങ്ങൾ: അസ്മീർ, അബ്ബാസ്, സുനീർ, ഷാഹിന, ഷർമിന, ഷബ്ന, അൻസാർ