വെള്ളികുളങ്ങര ഒ കെ അസ്സൈനാർ അന്തരിച്ചു


വെള്ളികുളങ്ങര: വെള്ളികുളങ്ങര ഒ കെ അസ്സൈനാർ അന്തരിച്ചു. എഴുപത് വയസായിരുന്നു. മുസ്ലിം ലീഗ് സജീവ പ്രവർത്തകനും മഹല്ല് , മദ്രസ്സ, ടൗൺ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്നു.

ഭാര്യ : നസീമ
മക്കൾ : നുസ്രത്ത്, നുസൈബ, അഫ്‌മിത, ഷബ്ന
മരുമക്കൾ: റസാഖ്, ജസീർ,സാജിദ്, സാജിർ
സഹോദരങ്ങൾ: ആസ്യ, സുഹറ, കദീജ ,സുബൈദ, യൂസുഫ്, അഷ്റഫ്, പരേതനായ മൂസ്സ