അരൂർ മലയാടപ്പൊയിലിലെ താനീൻ്റെചുവട്ടിൽ കല്യാണി അന്തരിച്ചു
വടകര: അരൂർ മലയാടപ്പൊയിലിലെ താനിൻ്റെ ചുവട്ടിൽ കല്യാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു. ഭർത്താവ്പരേതനായ ചാത്തു.
മക്കൾ: നാരായണി, രാജൻ, ചന്ദ്രൻ, ശശി, പരേതനായ നാണു. മരുമക്കൾ: പൊക്കി, സി.എം.ഭാസ്കരൻ, രാധ, ശോഭ, ഉഷ. സഹോദരൻ: പരേതനായ കണ്ണൻ (നരിപ്പറ്റ). സഞ്ചയനം ഞായറാഴ്ച.