അരിക്കുളം പൂതകണ്ടി കുഞ്ഞായിഷ അന്തരിച്ചു
അരിക്കുളം: പൂതകണ്ടി കുഞ്ഞായിഷ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള പൂതകണ്ടി. മക്കള്‍: ഫാത്തിമ ഊരള്ളൂര്‍, കുഞ്ഞാമി ചെമ്പനോട, ആവള മുഹമ്മദ് (മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), സൈദു, മൊയ്ദീന്‍, ബഷീര്‍, ഇബ്രാഹിം (ബഹ്‌റൈന്‍), നഫീസ, സുബൈദ.
മരുമക്കള്‍: പരേതനായ കുന്നത്ത് പോക്കര്‍, അമ്മദ് ഹാജി ചെമ്പനോട, കരീം മൂടാടി, സലാം വാകമോളി, ശരീഫ നന്തി, നഫീസ അട്ടകുളം, സുബൈദ വാകമോളി, സമിത പുറക്കാട്.
മയ്യത്ത് നിസ്‌കാരം 10.30 അരിക്കുളം ജുമാമസ്ജിദില്‍ നടക്കും.