അരിക്കുളം മാവട്ട് വയനാടന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു


അരിക്കുളം: മാവട്ട് വയനാടന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: മാധവി അമ്മ.

മക്കള്‍: രാധ, ബിന്ദു. മരുമക്കള്‍: പരേതനായ രവീന്ദ്രന്‍ (ഒറവങ്കര പൂക്കാട്), വാസു ദേവന്‍ (കക്കാട്ട് ചേമഞ്ചേരി).

സഹോദരങ്ങള്‍: അമ്മാളു അമ്മ, മാധവി അമ്മ, ബാലകൃഷ്ണന്‍ നായര്‍, പരേതനായ ഉണ്ണി നായര്‍.

സഞ്ചയനം ശനിയാഴ്ച്ച നടക്കും.