അരിക്കുളം കോട്ടമഠത്തില്‍ മീത്തല്‍ നാരായണി അന്തരിച്ചു


അരിക്കുളം: കോട്ടമഠത്തില്‍ മീത്തല്‍ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അനന്തകൃഷ്ണന്‍ നായര്‍. മക്കള്‍: സുഭാഷ്ചന്ദ്രന്‍, ഭാമാവതി, രമാവതി, സുരേഷ് ചന്ദ്രന്‍. മരുമക്കള്‍: അംബിക, രവീന്ദ്രന്‍ കിടാവ്, ശിവന്‍, ഗീത കളത്തില്‍.