അരിക്കുളം കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു


അരിക്കുളം: കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന പരേതനായ ഗോപാലനാണ് ഭർത്താവ്.

മക്കൾ : പി എം കുഞ്ഞിരാമൻ കോരൻസ്, ദാമോദരൻ ഷയറി നിവാസ് , പി എം രാജൻ അരുന്ധതി, പരേതയായ ലീല മണിയൂർ, പി എം മോഹനൻ മൈത്രി (കോൺഗ്രസ് ഏക്കാട്ടൂർ ഈസ്റ്റ് സി യു സി പ്രസിഡണ്ട് ), പി എം അശോകൻ ഗോകുലം (കോൺഗ്രസ് സി യു സി ജോ. സെക്രട്ടറി).

മരുമക്കൾ : എൻ എം ദാമോദരൻ, സുമതി, രാധ, രമണി, ഷൈനി, ഗീത.

സഹോദരൻ : കുഞ്ഞിരാമൻ പട്ടേരി ക്കണ്ടി (വാല്യക്കോട്)

സഞ്ചയനം വ്യാഴാഴ്ച നടക്കും.