അരിക്കുളം കുരുടിമുക്കിലെ വ്യാപാരിയായിരുന്ന കണ്ണങ്കാരി മൂസ അന്തരിച്ചു


അരിക്കുളം: അരിക്കുളം കണ്ണങ്കാരി മൂസ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. കുരുടിമുക്കില്‍ വ്യാപാരിയായിരുന്നു.

ഭാര്യ സൈനബ. മക്കള്‍: റഷീദ് (ഡ്രൈവര്‍), നസീറ, സുബൈദ, സാജിത. മരുമക്കള്‍: ഇബ്രാഹിം സി.കെ., കുഞ്ഞബ്ദുല്ല (ചാവട്ട്), കുഞ്ഞമ്മദ് (കാവുംവട്ടം), സൗദ (പേരാമ്പ്ര).