അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസ്സുകാരി അന്തരിച്ചു


അരിക്കുളം: അരിക്കുളം എക്കാട്ടൂര്‍ ഒതയോത്ത് കുഴിയില്‍ പി.സി അനഘ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു.

അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.


അച്ഛന്‍: ഷൈജു, അമ്മ: സുജനി, സഹോദരി: അഖിന.


സംസകാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.