മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം ചാലയില്‍ സി.നാരായണി അമ്മ അന്തരിച്ചു
അരിക്കുളം: അരിക്കുളം ചാലയില്‍ സി. നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
മക്കള്‍: ശാന്ത, രവി, പത്മിനി, പ്രഭാകരന്‍, പരേതനായ കുട്ടികൃഷ്ണന്‍. മരുമക്കള്‍: കരുണാകരന്‍ നമ്പ്യാര്‍, സുനിത, പത്മനാഭന്‍, ഷീബ.
സഹോദരങ്ങള്‍: എ.കെ.എന്‍ അടിയോടി (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അമ്മാളുഅമ്മ, പരേതരായ കുട്ടികൃഷ്ണന്‍ അടിയോടി, ഗോപാലന്‍ അടിയോടി, ലക്ഷ്മി അമ്മ.
ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2മണിയ്ക്ക് വീട്ടുവളപ്പില്‍.