വടകര അടക്കാതെരു അരയാക്കൂൽതാഴെ കുനിയിൽ രാജീവൻ അന്തരിച്ചു


വടകര: വടകര അടക്കാതെരു അരയാക്കൂൽതാഴെ കുനിയിൽ രാജീവൻ അന്തരിച്ചു. അമ്പത്തിയേഴ് വയസ്സായിരുന്നു. പരേതനായ നാണുവിൻ്റെയും സരോജിനിയുടെയും മകനാണ്. ഗീതയാണ് ഭാര്യ.

മക്കൾ: നിഖിൽ, അഭിരാമി. മരുമക്കൾ: പൂജ (അറക്കിലാട്), അനൂജ് (കാർത്തികപ്പള്ളി). സഹോദരങ്ങൾ: രാജേഷ്, അജിത, രജിത.

Summary: Arayakkulthazhe Kuniyil Rajeevan Passed away in Adakkatheru at Vatakara