തൂണേരിയിലെ പൗര പ്രമുഖൻ അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു
തൂണേരി: പൗര പ്രമുഖനും മഹല്ല് കാരണവറുമായിരുന്ന അരവലത്ത് അബ്ദുല്ല ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.
ഭാര്യ: പരേതയായ അയ്ശു ഹജ്ജുമ്മ.
മക്കൾ: യൂസഫ്, മഹമൂദ്, സുലൈഖ.
മരുമക്കൾ: സുമയ്യ വള്ളിക്കാട്, സമീറ കുന്നുമ്മൽ, നാളോങ്കണ്ടി മൊയ്തു കടമേരി.
സഹോദരങ്ങൾ: പരേതരായ തറോൽ കുഞ്ഞമ്മദ് ഹാജി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു, അയ്ശു, ഹലീമ.