വില്യാപ്പള്ളി പിഎച്ച്സിയിലെ ഒഴിവുകളിലേക്ക് നിയമനം; വിശദമായി അറിയാം
വില്യാപ്പള്ളി: വില്യാപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ ഒഴിവുകളിലേക്കാണ് നിയമനം.
നിയമന കൂടിക്കാഴ്ച ഡിസംബർ 20 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0496 2534200.